യങ്‌ മെൻസ് ക്ലബ്‌ സുവർണജൂബിലി


പെരിയ : ആയമ്പാറ യങ്‌ മെൻസ് ആർട്സ് ആൻഡ്‌ സ്പോർട്സ് ക്ലബ് സുവർണജൂബിലി ആഘോഷം ഒക്ടോബർ മൂന്നിന് തുടങ്ങും. ഉച്ചയ്ക്ക് രണ്ടിന് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനംചെയ്യും. അഞ്ച് മാസം നീണ്ടുനിൽക്കുന്ന ആഘോഷത്തിന്റെ ഭാഗമായി കാർഷിക സെമിനാർ, വനിതാസംഗമം, ഫുട്ബോൾ ടൂർണമെന്റ് തുടങ്ങിയവ സംഘടിപ്പിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..