സ്വദേശ് മെഗാ ക്വിസ്


നീലേശ്വരം : കെ.പി.എസ്.ടി.എ.യുടെ സ്വദേശ് മെഗാ ക്വിസ് ഉപജില്ലാതല മത്സരങ്ങൾ രണ്ടിന് ഉച്ചയ്ക്ക് രണ്ടിന് ജില്ലയിലെ ഏഴ് കേന്ദ്രങ്ങളിൽ നടക്കും. സ്കൂൾതല മത്സരവിജയികളായ എൽ.പി. വിഭാഗത്തിലെ ഒരു കുട്ടിക്കും യു.പി., ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽനിന്ന് രണ്ട് കുട്ടികൾക്ക് വീതവും മത്സരത്തിൽ പങ്കെടുക്കാം. വിവിധ ഉപജില്ലകളിലെ ക്വിസ് മത്സരകേന്ദ്രങ്ങൾ: ഹൊസ്ദുർഗ്-എൻ.കെ. ബി.എം.എ. യു.പി. സ്കൂൾ നീലേശ്വരം.

ചെറുവത്തൂർ: വി.പി.പി.എം.കെ.പി.എസ്.ജി.വി.എച്ച് എസ്.എസ്. തൃക്കരിപ്പൂർ,

ചിറ്റാരിക്കാൽ: എ-യു.പി.സ്കൂൾ കുന്നുംകൈ,

ബേക്കൽ: ഇക്ബാൽ എച്ച്.എസ് എസ്.അജാനൂർ

കാസർകോട്: ജി.യു.പി.സ്കൂൾ കാസർകോട്,

കുമ്പള: ജി.എച്ച് എസ്. പെർഡാല,

മഞ്ചേശ്വരം: ജി.എൽ.പി.എസ്. മുളിഞ്ച.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..