• പുതുക്കിപ്പണിത മയ്യള സാലത്തടുക്കയിലെ ബിലാൽ ജുമാമസ്ജിദ് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനംചെയ്യുന്നു
ദേലംപാടി : മസ്ജിദുകൾ ധാർമികമുന്നേറ്റത്തിന്റെ കേന്ദ്രങ്ങളാകണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. പുതുക്കിപ്പണിത മയ്യള സാലത്തടുക്കയിലെ ബിലാൽ ജുമാമസ്ജിദ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാഅത്ത് പ്രസിഡന്റ് കെ.എസ്.മുഹമ്മദ് ഹാജി അധ്യക്ഷനായി. ഹനീഫ് ഹുദവി ദേലംപാടി മുഖ്യപ്രഭാഷണം നടത്തി. കീച്ചേരി അബ്ദുൽഗഫൂർ മൗലവി മതപ്രഭാഷണം നടത്തി. അബ്ദുൽ ഹക്കീം തങ്ങൾ, ജലാലുദ്ദീൻ തങ്ങൾ കുന്നുങ്കൈ, ഹാഷിം ദാരിമി ദേലംപാടി, ജില്ലാപഞ്ചായത്തംഗം പി.ബി.ഷെഫീഖ്, ഫോറിൻ മുഹമ്മദ് ആലൂർ, മൊയ്തു മൗലവി ചെർക്കള, കെ.ബി.മുഹമ്മദ്, കെ.ബി.എം.ഷെരീഫ് എന്നിവർ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..