കാസർകോട് ഉപജില്ലാ ശാസ്ത്രമേള തെക്കിൽപ്പറമ്പ് സ്കൂളിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു
പൊയിനാച്ചി : കാസർകോട് ഉപജില്ലാ ശാസ്ത്രോത്സവത്തിന് തെക്കിൽപ്പറമ്പ് ഗവ. യു.പി. സ്കൂളിൽ തുടക്കം. രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ അധ്യക്ഷനായി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.വി.പുഷ്പ മുഖ്യാതിഥിയായി. മേള വെള്ളിയാഴ്ച അവസാനിക്കും.
വിവിധ വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർഐ.ടി. മേള: ഹയർസെക്കൻഡറി വിഭാഗം: ചട്ടഞ്ചാൽ എച്ച്.എസ്.എസ്. (30 പോയിന്റ്), എച്ച്.എച്ച്.എസ്.ഐ.ബി.എസ്.എച്ച്.എസ്.എസ്. എടനീർ (23) .ഹൈസ്കൂൾ വിഭാഗം: കുണ്ടംകുഴി എച്ച്.എസ്.എസ്. (32), ചട്ടഞ്ചാൽ സ്കൂൾ (27). യു.പി. വിഭാഗം: തെക്കിൽപ്പറമ്പ് ഗവ. യു.പി. സ്കൂൾ (28), ജി.എച്ച്.എസ്. കൊളത്തൂർ (11)
പ്രവൃത്തിപരിചയ മേള: ഹയർ സെക്കൻഡറി: ചെമ്മനാട് ജമാഅത്ത് (112). ഹൈസ്കൂൾ: കുണ്ടംകുഴി സ്കൂൾ (122), ചട്ടഞ്ചാൽ സ്കൂൾ (107). യു.പി.: ചെമ്മനാട് വെസ്റ്റ് യു.പി. സ്കൂൾ (66), കാസർകോട് മഡോണ എ.യു.പി. സ്കൂൾ (55). എൽ.പി.: ചെമ്മനാട് വെസ്റ്റ് (60), കാസർകോട് മഡോണ എ.യു.പി. സ്കൂൾ (50)
സാമൂഹ്യശാസ്ത്ര മേള: എൽ.പി.: തെക്കിൽപ്പറമ്പ്, മഡോണ എ.യു.പി. സ്കൂൾ, കുണ്ടൂച്ചി ജി.എൽ.പി.എസ്. (10 പോയിന്റ് വീതം). യു.പി. വിഭാഗം: ചെമ്മനാട് വെസ്റ്റ് (30), ജി.യു.പി.എസ്. കാസർകോട് (14). ഹൈസ്കൂൾ: ഇരിയണ്ണി ജി.വി.എച്ച്.എസ്.എസ്. (32), ചെമ്മനാട് ജി.എച്ച്.എസ്.എസ്. (29). ഹയർ സെക്കൻഡറി: ചെമ്മനാട് ജമാഅത്ത് (40), എടനീർ സ്വാമജീസ് എച്ച്.എസ്.എസ്. (38).
ഗണിതശാസ്ത്ര മേള: എൽ.പി.: കാസർകോട് മഡോണ (33), കുണ്ടംകുഴി ഗവ.എച്ച്.എസ്.എസ്. (24). യു.പി: തെക്കിൽപ്പറമ്പ് ജി.യു.പി.എസ്. ഇരിയണ്ണി ജി.വി.എച്ച്.എസ്.എസ് (23 വീതം), കുണ്ടംകുഴി, മഡോണയും (20 വീതം). ഹൈസ്കൂൾ: കുണ്ടംകുഴി ജി.എച്ച്.എസ്.എസ്. (74), ചട്ടഞ്ചാൽ എച്ച്.എസ്.എസ്. (73). ഹയർസെക്കൻഡറി: ചെമ്മനാട് ജമാഅത്ത് (87), എടനീർ സ്വാമിജീസ് എച്ച്.എസ്.എസ്. (85).
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..