ചരിത്രോത്സവം


പൊയിനാച്ചി : പറമ്പ് രാജീവ്ജി ഗ്രന്ഥാലയത്തിൽ ചരിത്രോത്സവം നടത്തി. കാസർകോട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഇ.ജനാർദനൻ ഉദ്ഘാടനംചെയ്തു. ലൈബ്രറി പ്രസിഡന്റ് രാഘവൻ വലിയവീട് അധ്യക്ഷനായി. എൻ.ജി.ഒ. അസോസിയേഷൻ മുൻ സംസ്ഥാന സെക്രട്ടറി വി. ദാമോദരൻ, എൻ.എം. തോമസ്, എം.ഹസൈനാർ ഹാജി, ബിന്ദു വേണുഗോപാൽ, ലൈബ്രറി സെക്രട്ടറി കൃഷ്ണൻ മുണ്ട്യക്കാൽ, ബാബുരാജ് പറമ്പ് എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..