അനുമോദനസംഗമം


തളങ്കര : ജദീദ് റോഡ് യുവജന വായനശാലയും ദുബായ് ജെ.പി.എൽ. സീസൺ ഒന്ന്‌ സംഘാടകസമിതിയും ചേർന്ന്‌ അനുമോദനം സംഘടിപ്പിച്ചു. വായനശാലയ്ക്കുള്ള പ്രസംഗപീഠ കൈമാറ്റവും ജൂനിയർ ഫുട്ബോൾ ടീമംഗങ്ങൾക്കുള്ള ഉപകരണവിതരണവും നടത്തി.

ജെ.ആർ. അലിഗൻസ് ലോഗോ വിതരണവും നടന്നു. നഗരസഭാ ചെയർമാൻ വി.എം.മുനീർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ടി.എ.ഷാഫി അധ്യക്ഷനായി. പള്ളി ഇമാം അബ്ബാസ് മുസ്‌ലിയാർ പ്രാർഥന നടത്തി. നാഷണൽ സ്പോർട്സ് ക്ലബ്ബ് പ്രസിഡൻറ് എൻ.എ.സുലൈമാൻ മുഖ്യപ്രഭാഷണം നടത്തി. സി.എച്ച്‌.സഹീർ ആസിഫ്, കെ.എം.മുഹമ്മദ് ബഷീർ, മുജീബ് അഹ്മദ്, ഷരീഫ് ചുങ്കത്തിൽ, എം.എച്ച്.അബ്ദുൽഖാദർ, സിദ്ദിഖ് ചക്കര, കെ.എം.ഹാരിസ്, പി.കെ.സത്താർ, എം.കുഞ്ഞി മൊയ്തീൻ തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..