ചരിത്രോത്സവം നടത്തി


പൊയിനാച്ചി : ഇന്ത്യാചരിത്രം തനത് രൂപത്തിൽ ജനങ്ങളിലെത്തിക്കാനുള്ള സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ചരിത്രോത്സവം പദ്ധതിയുടെ ഭാഗമായി പൊയിനാച്ചി ടാഗോർ പബ്ലിക്‌ ലൈബ്രറിയിൽ സെമിനാർ നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ നിർവാഹക സമിതിയംഗം കെ.രവീന്ദ്രൻ വിഷയാവതരണം നടത്തി. ലൈബ്രറി പ്രസിഡന്റ് എ.കെ.ശശിധരൻ അധ്യക്ഷനായി. ചെമ്മനാട് ഗ്രാമപ്പഞ്ചായത്തംഗം രാജൻ കെ.പൊയിനാച്ചി, കെ.രാജശേഖരൻ നായർ, രുക്മിണി ജനാർദനൻ, ലൈബ്രേറിയൻ ചന്ദ്രവല്ലി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..