കമ്മട്ട തറവാട് യോഗം


പൊയിനാച്ചി : പടിഞ്ഞാറെക്കര കമ്മട്ട തറവാട്ടംഗങ്ങളുടെ പ്രത്യേക ജനറൽ ബോഡി യോഗം 20-ന് രാവിലെ 10-ന് തറവാട് ഭവനത്തിൽ ചേരും. തറവാട്ടംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി., പ്ലസ്ടു ഉന്നത വിജയികളെയും എൻ.എം.എസ്. സ്കോളർഷിപ്പ് നേടിയ കുട്ടികളെയും ഒന്നാംക്ലാസിൽ ഇപ്രാവശ്യം ചേർന്നവരെയും അനുമോദിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..