പ്രവാസി കൂട്ടായ്മ


തളങ്കര : ബ്ലൈസ് തളങ്കരയുടെ പ്രവാസി കൂട്ടായ്മയായ ബ്ലൈസ് ഇൻറർനാഷണൽ രൂപവത്കരിച്ചു. പത്തോളം രാജ്യങ്ങളിലുള്ള പ്രവർത്തകരുടെ കൂട്ടായ്മയാണിത്.

ഭാരവാഹികൾ: ഷാക്കിർ കാപ്പി (പ്രസി.), ജാഫർ കുന്നിൽ (ജന. സെക്ര.), നിയാസ് നിയോ (ഓർഗനൈസിങ്‌ സെക്ര.), ഷമീം തോട്ടും ഭാഗം (വർ.പ്രസി.), അബ്ദുൽ ഖാദർ (വൈ പ്രസി), അൻവർ കുവൈത്ത്, സിദ്ദീഖ് ഷാർജ, ഹബീബ് അബുദാബി, റിജാസ് ദുബായ്, സുഹൈൽ ഖത്തർ, അൻസാൽ ഒമാൻ, ബഷാൽ ദുബായ് (സെക്ര.), അഷ്റഫ് മനാൽ (ഖജാ.).

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..