കുടുംബസംഗമം നടത്തി


• പുല്ലൂർ വാരിക്കാട്ട് പച്ചിക്കാരൻ തറവാട് ഒതോത്ത് താവഴി കുടുംബസംഗമത്തിൽ പങ്കെടുത്തവർ

പൊയിനാച്ചി : പുല്ലൂർ വാരിക്കാട്ട് പച്ചിക്കാരൻ തറവാട് ഒതോത്ത് താവഴി കുടുംബാംഗങ്ങളുടെ സംഗമം നടത്തി. മുതിർന്ന അംഗങ്ങളായ കല്യാണിയമ്മ മുണ്ടോൾ, കാവേരിയമ്മ ബോവിക്കാനം, ഗോപാലൻ കനിയംകുണ്ട്, മാധവിയമ്മ നാറക്കോട് എന്നിവരെ ആദരിച്ചു. പ്രസിഡന്റ് അശോകൻ പെർളടുക്കം അധ്യക്ഷനായി. പച്ചിക്കാരൻ തറവാട് പ്രസിഡന്റ് ശ്രീധരൻ മുണ്ടോൾ, സെക്രട്ടറി സുനിൽ, ഖജാൻജി ഗോപാലൻ കണ്ണോത്ത്, കുഞ്ഞുണ്ണി, ഷിജിത്ത് ബോവിക്കാനം എന്നിവർ സംസാരിച്ചു

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..