ഓട്ടോ തൊഴിലാളികൾ അനുശോചിച്ചു


പൊയിനാച്ചി : ടൗണിലെ ഓട്ടോഡ്രൈവർ ഇ. നാരായണൻ നായരുടെ നിര്യാണത്തിൽ സംയുക്ത ഓട്ടോ തൊഴിലാളി യൂണിയൻ യോഗം അനുശോചിച്ചു.

നാരായണൻ മുണ്ട്വക്കാൽ അധ്യക്ഷനായി. പി.എം. രാഘവൻ, വാമനൻ ആടിയം, കൃഷ്ണൻ കൊളത്തൂർ, രഞ്ജിത്ത് പൊയിനാച്ചി, ദാമു പറമ്പ്, ജയൻ ആടിയം, കുഞ്ഞിരാമൻ പള്ളയിൽ, ബാലചന്ദ്രൻ പൊയിനാച്ചി എന്നിവർ സംസാരിച്ചു. ഞായറാഴ്ച ഉച്ചവരെ പൊയിനാച്ചി സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളികൾ ഹർത്താൽ ആചരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..