പൊയിനാച്ചി : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ.) ഉദുമ നിയോജക മണ്ഡലം സമ്മേളനം ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസൽ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് എൻ.എം. തോമസ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് പി.സി. സുരേന്ദ്രൻ നായർ, ടി. രാജൻ പെരിയ, എൻ. ബാലചന്ദ്രൻ, രാജൻ കെ. പൊയിനാച്ചി, സി. അശോക് കുമാർ, കുഞ്ഞിക്കണ്ണൻ കരിച്ചേരി, എം. ബാലകൃഷ്ണൻ നായർ, ബാബു മണിയങ്ങാനം തുടങ്ങിയവർ സംസാരിച്ചു.
പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി പി.വി. ദിവാകരൻ ഉദ്ഘാടനംചെയ്തു. പുരുഷോത്തമൻ ചെമ്പരിക്ക, പി.വി. രമേശൻ, കെ.ബി. വിജയൻ, പി.ഓമന, എം. ഗംഗാധരൻ, സുശീല, എം. കരുണാകരൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: കെ.ബി. ശ്രീധരൻ (പ്രസി.), എ. ദാമോദരൻ (സെക്ര.), കെ. ലക്ഷ്മണ (ഖജാ.).
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..