ലഹരി ഔട്ട് വൺ മില്യൺ ഗോൾ ഫുട്ബോൾമത്സരം


തളങ്കര : തളങ്കര ദഖീറത്ത് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ് ലഹരി ഔട്ട് പദ്ധതിയുടെ ഭാഗമായി ഫുട്ബോൾ മത്സരം നടത്തി. രഞ്ജി ട്രോഫി താരം കെ.എം. ആസിഫ് ഉദ്ഘാടനംചെയ്തു. ദഖീറത്ത് പ്രസിഡൻറ് ടി.ഇ. അബ്ദുല്ല അധ്യക്ഷനായി. ട്രഷറർ കെ.എം. ഹനീഫ്, സ്കൂൾ മാനേജർ എം.എ. ലത്തീഫ്, പ്രിൻസിപ്പൽ മഞ്ജു കുര്യാക്കോസ്, ഹയർ സെക്കൻഡറി ഇൻ ചാർജ് വി. സവിത, പ്രോഗ്രാം ഓഫീസർ ഷമീർ വാഫി, തഷ്രീഫ എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..