ജലസഭ നടത്തി


പൊയിനാച്ചി : ചെമ്മനാട് പഞ്ചായത്ത്‌ ജലജീവൻ മിഷൻ സാമൂഹിക ശാക്തീകരണ പദ്ധതിയുടെ ഭാഗമായി പറമ്പ് രാജീവ്ജി ഗ്രന്ഥാലയത്തിൽ എട്ട്, ഒൻപത്, 10 വാർഡുകളുടെ പ്രത്യേക ജലസഭ നടത്തി. ചെമ്മനാട് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഇബ്രാഹിം മൻസൂർ കുരിക്കൾ ഉദ്ഘാടനം ചെയ്തു. രമ ഗംഗാധരൻ അധ്യക്ഷയായി. ആന്റണി ജോസഫ്, കോ ഓർഡിനേറ്റർ കെ.പി. മുഹമ്മദ് ഹാഷിം, രാഘവൻ വലിയവീട്, പദ്മാവതി എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..