ആഘോഷക്കമ്മിറ്റി രൂപവത്കരിച്ചു


പൊയിനാച്ചി : മൊട്ടനടി കൂക്കൾ താവഴി തറവാട്ടിൽ ഭാഗവത സപ്താഹയജ്ഞം 2023 ഏപ്രിൽ ആറുമുതൽ 13 വരെ നടക്കും. ആഘോഷക്കമ്മിറ്റി രൂപവത്കരണം പള്ളിക്കര ഗ്രാമപ്പഞ്ചായത്തംഗം എം. ഗോപാലൻ യോഗം ഉദ്ഘാടനം ചെയ്തു.

കെ. കുമാരൻ പെർളടുക്കം അധ്യക്ഷനായി. ടി. മുഹമ്മദ് കുഞ്ഞി ബങ്ങാട്, കെ. മോഹനൻ പെർളടക്കം, രാഘവൻ നായർ പെർളടക്കം, കുഞ്ഞിക്കണ്ണൻ അതിയടം മൂല, ദിവാകരൻ കരിച്ചേരി, കുഞ്ഞമ്പു കായക്കുന്ന്, മോഹനൻ വാവടുക്കം എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഗോപിനാഥൻ മൊട്ടനടി (ചെയർ.), കെ. ബാലകൃഷ്ണൻ നായർ പനയാൽ (വർക്കി. ചെയർ.), കെ. ജനാർദനൻ കൊമ (ജന. കൺ.), കെ. വേണുഗോപാലൻ മാട്ട (ഖജാ.).

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..