അന്ധവിശ്വാസങ്ങൾക്കെതിരേ ഉണരണം- സി.പി. ജോൺ


തൃക്കരിപ്പൂർ : അന്ധവിശ്വാസങ്ങൾക്കെതിരേ കേരളം ഉണർന്നില്ലെങ്കിൽ ആചാരങ്ങളും വിശ്വാസങ്ങളും ഇല്ലാതാവുമെന്ന് സി.എം.പി. ജനറൽ സെക്രട്ടറി സി.പി. ജോൺ പറഞ്ഞു. അന്ധവിശ്വാസങ്ങൾക്കെതിരേ വികലഭരണക്കാർക്കെതിരേ എന്ന സന്ദേശവുമായി സി.എം.പി. നടത്തുന്ന ഉണരൂ കേരളം കാമ്പയിനിന്റെ ഭാഗമായി തൃക്കരിപ്പൂർ വൈക്കത്ത് നടന്ന ഗൃഹസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.എം.പി. ജില്ലാ എക്സിക്യുട്ടീവ് അംഗം ഇ.വി. ദാമോദരൻ അധ്യക്ഷനായി. വി.കെ. രവീന്ദ്രൻ, വി. കമ്മാരൻ, സുധീഷ് കടന്നപ്പള്ളി, വി. കൃഷ്ണൻ, സി. ബാലൻ, എം.ടി. കമലാക്ഷി, ടി.വി. ഉമേശൻ, കെ. തമ്പാൻ, കെ. പ്രകാശൻ എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..