• കെ.എസ്.എസ്.പി.എ. പരപ്പ നിയോജക മണ്ഡലം സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് പലേരി പദ്മനാഭൻ ഉദ്ഘാടനംചെയ്യുന്നു
വെള്ളരിക്കുണ്ട് : ഭീമനടി-ചിറ്റാരിക്കാൽ റോഡ് നിർമാണം ഉടൻ പൂർത്തിയാക്കണമെന്നും മെഡിസെപ് അപാകം നീക്കണമെന്നും കെ.എസ്.എസ്.പി.എ. പരപ്പ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് പലേരി പദ്മനാഭൻ ഉദ്ഘാടനം ചെയ്തു. ജി.മുരളീധരൻ അധ്യക്ഷനായിരുന്നു. ഇ.ടി.സെബാസ്റ്റ്യൻ, ടി.കെ.എവുജിൻ, ശാന്തമ്മ ഫിലിപ്പ്, പി.പി.കുഞ്ഞമ്പു, പി.എം.അബ്രഹാം, എം.യു.തോമസ്, ആലീസ് കുര്യൻ, ബി.റഷീദ, പി.എ.ജോസഫ് എന്നിവർ സംസാരിച്ചു. എം.എസ്സി. ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രിയിൽ ഒന്നാംസ്ഥാനം നേടിയ ദിവ്യ ഇ. ബാലകൃഷ്ണനെ അനുമോദിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..