യൂത്ത് കൗൺസിൽ ഉദ്ഘാടനം


തളങ്കര : എസ്.വൈ.എസ്. അംഗത്വ പ്രചാരണത്തിന്റെ ഭാഗമായി നടക്കുന്ന യൂത്ത് കൗൺസിൽ കാസർകോട് മേഖലാതല ഉദ്ഘാടനം തളങ്കര സുന്നീസെന്ററിൽ ജില്ലാ ജനറൽ സെക്രട്ടറി കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി ഉദ്ഘാടനംചെയ്തു. സർക്കിൾ സെക്രട്ടറി നാസിർ സഖാഫി അധ്യക്ഷനായി.

മേഖലാ സെക്രട്ടറി അഹമ്മദ് സഅദിർ ഖലീൽ തളങ്കര, സിറാജുദ്ദീൻ മൗലവി, അബ്ദുൽ റഹ്‌മാൻ ബദർ നഗർ, ഷഹദാഫ്, ഷംസുദ്ദീൻ കോളിയാട് എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..