ട്രാഫിക് ബോധവത്കരണ ബൈക്ക് റാലിയിൽ പങ്കെടുത്തവരെ കോൺഗ്രസ് ജില്ലാ കമ്മിറ്റി അനുമോദിച്ചപ്പോൾ
കാസർകോട് : ഓൾ ഇന്ത്യ റൈഡേഴ്സ് ഹെല്പ് ലൈൻ ഫാമിലി നടത്തിയ ട്രാഫിക് ബോധവത്കരണ ബൈക്ക് റാലിയിൽ പങ്കെടുത്തവരെ കോൺഗ്രസ് ജില്ലാ കമ്മിറ്റി അനുമോദിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി. മെഡലും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
ഡി.സി.സി. പ്രസിഡന്റ് പി.കെ.ഫൈസൽ മൊമെന്റോ നൽകി. ജില്ലാ കോ ഓർഡിനേറ്റർ കെ.ആർ.അരുൺ അധ്യക്ഷനായിരുന്നു. ലാൽമാധവൻ, കെ.സുരേഷ്, അഖിൽ ഗണേഷ്, ഫെബിൻ പുല്ലാട്ട്, ബെജി ആന്റണി, കെ.ജസീല എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..