മുൻ അധ്യാപകരുടെ സ്നേഹസംഗമം


പൊയിനാച്ചി : ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിലെ മുൻ പ്രിൻസിപ്പൽമാരും അധ്യാപകരും പങ്കെടുത്ത സ്നേഹസംഗമം നടത്തി. മുൻ പ്രിൻസിപ്പൽ എം. ഗണപതി നമ്പൂതിരി ഉദ്ഘാടനംചെയ്തു. കോടോത്ത് ജനാർദനൻ നായർ അധ്യക്ഷനായി. മേൽപ്പറമ്പ് പോലീസ് ഇൻസ്പെക്ടർ ടി. ഉത്തംദാസ് മുഖ്യാതിഥിയായി. പി. രതീഷ്‌കുമാർ, എം. രാജേന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..