• എൻ.സി.പി. ജില്ലാ കമ്മിറ്റി സമാഹരിച്ച പാർട്ടി പ്രവർത്തന ഫണ്ട് സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ഏറ്റുവാങ്ങുന്നു
കാഞ്ഞങ്ങാട് : നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി.) ജില്ലാ കമ്മിറ്റി സമാഹരിച്ച പാർട്ടി പ്രവർത്തനഫണ്ട് സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ഏറ്റുവാങ്ങി. കാഞ്ഞങ്ങാട്ട് നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് കരീം ചന്തേര അധ്യക്ഷനായി.
സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. സുരേഷ് ബാബു, കുഞ്ഞുമോൻ, പി.കെ. രവീന്ദ്രൻ, എം.പി. മുരളി, സി. ബാലൻ, ടി. ദേവദാസ്, രാജു കൊയ്യാൻ, ബെന്നി നാഗമറ്റം, വസന്തകുമാർ കാട്ടുകുളങ്ങര എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..