രാജപുരം : മലയോരഹൈവേയുടെ ഉപജ്ഞാതാവ് ജോസഫ് കനകമൊട്ടയുടെ പേരിൽ സ്മാരകമൊരുക്കാൻ നാട്. മലയോരഹൈവേ കടന്നുപോകുന്ന കോളിച്ചാൽ പതിനെട്ടാംമൈലിൽ പൊതുമരാമത്ത് സ്ഥലത്താണ് സ്മാരകം ഒരുക്കുക.
ഇതിന് മുന്നോടിയായി മലയോര വികസനസമിതിയുടെ നേതൃത്വത്തിൽ 21-ന് വൈകീട്ട് നാലിന് കള്ളാർ പഞ്ചായത്ത് ഹാളിൽ ജനകീയയോഗം ചേരും. മലയോര വികസന സമിതിയാണ് ഈ ആവശ്യവുമായി സർക്കാരിനെ സമീപിച്ചത്.
തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് ആവശ്യമായ സ്ഥലം വിട്ടുനൽകിയിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..