കാസർകോട് : ജീവനക്കാരുടെ പ്രതിഷേധങ്ങൾക്ക് വിലക്കേർപ്പെടുത്തിയ കേന്ദ്രസർക്കാരിന്റെ ജനാധിപത്യ ധ്വംസനത്തിനെതിരേ അധ്യാപക സർവീസ് സംഘടന സമരസമിതി പ്രതിഷേധിച്ചു.
കാസർകോട് മുഖ്യ തപാൽ ഓഫീസിന് മുൻപിൽ നടന്ന ധർണ സമരസമിതി കൺവീനർ വി.ഭുവനേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ ചെയർമാൻ ടി.എ.അജയകുമാർ അധ്യക്ഷനായി. സി.കെ.ബിജുരാജ്, പ്രസാദ് കരുവളം, സുനിൽകുമാർ കരിച്ചേരി, ജി.സുരേഷ് ബാബു, എ.ആമിന എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..