രാജപുരം : കോളിച്ചാൽ മുത്തപ്പൻ മടപ്പുര തിരുവപ്പന ഉത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടക്കും. വെള്ളിയാഴ്ച രാവിലെ എട്ടിന് പയംകുറ്റി, ഒൻപതിന് സഹസ്രനാമാർച്ചന. വൈകീട്ട് നാലിന് വിളക്കുപൂജ, ശനിയാഴ്ച രാവിലെ എട്ടിന് പയംകുറ്റി, ഒൻപതിന് കഴകപ്പുര, അണിയറ സമർപ്പണം. 10-ന് സംഗീതാർച്ചന, 11-ന് കലവറ നിറക്കൽ ഘോഷയാത്ര.
വൈകീട്ട് നാലിന് മുത്തപ്പനെ മലയിറക്കൽ, 4.30-ന് ഭക്തിഗാനാർച്ചന, ആറിന് ദീപാരാധനയോട് കൂടി ഊട്ടുംവെള്ളാട്ടം, രാത്രി ഒൻപതിന് സന്ധ്യാവേല, 10-ന് എഴുന്നള്ളത്ത്, തുടർന്ന് കളിക്കപ്പാട്ട്.
പ്രതിഷ്ഠാ ദിനമായ ഞായറാഴ്ച രാവിലെ അഞ്ചിന് തിരുവപ്പന വെള്ളാട്ടം പുറപ്പാട്. 11 മണി മുതൽ അന്നദാനം. 11.30-ന് കുട്ടികളുടെ ചോറൂണ്. ഉച്ചകഴിഞ്ഞ് രണ്ടിന് തുലാഭാരം, വൈകീട്ട് ഏഴിന് മുത്തപ്പനെ മലകയറ്റൽ.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..