രാജപുരം : ഒടയംചാൽ കല്ലറിൽ മുത്തപ്പൻ മടപ്പുര പുനഃപ്രതിഷ്ഠാ ഉത്സവം മേയ് 19 മുതൽ 24 വരെ നടക്കും. ആഘോഷകമ്മിറ്റി രൂപവത്കരിച്ചു.
യോഗത്തിൽ കൊട്ടൻ വളപ്പിൽ അധ്യക്ഷനായി. കെ. തമ്പാൻ നായർ, ഗോപാലൻ വാഴവളപ്പിൽ, ബാലകൃഷ്ണൻ നായർ കണ്ടടുക്കം, സത്യൻ നരയർ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ : കെ. തമ്പാൻ നായർ (ചെയ.), ബാലകൃഷ്ണൻ നായർ കണ്ടടുക്കം (കൺ.), യു. ബിജു (ഖജാ).


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..