പെരിയ : കേന്ദ്രസർവകലാശാലയിലെ എം.എസ്.എഫ്. വിദ്യാർഥി യൂണിറ്റ് സമ്മേളനം നടത്തി. ജില്ലാ പ്രസിഡന്റ് അനസ് എതിർത്തോട് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷഹാന അധ്യക്ഷയായി. ഷഹീദ റാഷിദ്, മുനവ്വിർ പാറപ്പള്ളി എന്നിവർ സംസാരിച്ചു. ഫർഹാൻ, ഉദൈഫ്, തസ്ലീമ, ജസീല, വദൂദ്, വഹാബ്, മുൻസിറ, ജിഷാന എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ഷാഹുൽ (പ്രസി.), സഹദ്, യാസീൻ സയ്യദ് താഹ, റിഷാദ് (വൈസ് പ്രസി.), മിദ്‌ലജ് (ജന. സെക്ര.), നസീഫ്, അമീൻ, റുക്സാന, ഷാനിബ (ജോ. സെക്ര.), മുബഷിർ (ഖജാ.).
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..