പെരിയ : മരുമകളെ മർദിച്ചതിന് അമ്മാവനെതിരേ ബേക്കൽ പോലീസ് കേസെടുത്തു. പെരിയ മേപ്പാട്ടെ ഉണ്ണികൃഷ്ണനെതിരേ(48)യാണ് കേസെടുത്തത്. കഴിഞ്ഞ നാലിനായിരുന്നു സംഭവം.
തനിയെ താമസിക്കുന്ന അമ്മൂമ്മയെ ഡോക്ടറെ കാണിക്കുന്നതിന് എത്തിയതായിരുന്നു യുവതി. വീട്ടുകാർ തമ്മിൽ നിലവിലുള്ള സ്വത്ത് തർക്കത്തിന്റെ പേരിൽ യുവതിയെ മർദിച്ചുവെന്നാണ് പരാതി.
പരിക്കേറ്റ യുവതി ജില്ലാ ആസ്പത്രിയിൽ ചികിത്സയിലാണ്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..