പെരിയ ബസാർ അടിപ്പാത: പിന്തുണയുമായി വ്യാപാരികൾ


1 min read
Read later
Print
Share

സത്യാഗ്രഹസമരം വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്യുന്നു

പെരിയ : പെരിയ ബസാറിൽ അടിപ്പാത വേണമെന്ന ആവശ്യവുമായി സംയുക്ത സമരസമിതി നടത്തുന്ന സത്യാഗ്രഹസമരത്തിന്‌ പിന്തുണയുമായി പെരിയയിലെ വ്യാപാരികൾ. വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ വ്യാപാരികൾ സമരത്തിൽ അണിചേർന്നു.

സംയുക്ത സമരസമിതി കഴിഞ്ഞ 20 ദിവസമായി സമരത്തിലാണ്. സത്യാഗ്രഹസമരം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ്‌ കെ.അഹമ്മദ്‌ ഷെറീഫ് ഉദ്ഘാടനം ചെയ്തു. അബ്ദുള്ള ഷെറീഫ് അധ്യക്ഷനായി.

കുഞ്ഞിരാമൻ ആകാശ്, ടി.വി.അശോകൻ, ഇ.നാരായണൻ, ടി.വി.രമേശൻ, എ.എം.മുരളീധരൻ, സതി, അശോകൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..