പെരിയ : അരവത്ത് മക്കാകോടൻ തറവാട് കളിയാട്ടം ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കും. ചൊവ്വാഴ്ച രാത്രി എട്ടിന് വിഷ്ണുമൂർത്തി, ചാമുണ്ഡി എന്നീ തെയ്യങ്ങളുടെ കുളിച്ചുതോറ്റം, തുടർന്ന് അരീക്കര ഭഗവതി, കാർന്നോൻ തെയ്യം, പൊട്ടൻ തെയ്യം എന്നീ തെയ്യങ്ങളുടെ പുറപ്പാട്.
ബുധനാഴ്ച രാവിലെ വിഷ്ണുമൂർത്തി, പടിഞ്ഞാറ്റ ചാമുണ്ഡിയമ്മ, മൂവാളംകുഴി ചാമുണ്ഡിയമ്മ, ഗുളികൻ എന്നീ തെയ്യങ്ങളുടെ പുറപ്പാട്. വിളക്കിലരിയോടെ കളിയാട്ടം സമാപിക്കും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..