പെരിയ : അധ്യാപകർ കുറവായതിനെതിരേ ആയമ്പാറയിലെ സിമെറ്റ് കോളേജ് ഓഫ് നഴ്സിങ് കോളേജിലെ വിദ്യാർഥികൾ കരിദിനം ആചരിച്ചു. എസ്.എഫ്.ഐ. യൂണിറ്റിന്റെ നേതൃത്വത്തിലാണ് കരിദിനം ആചരിച്ച് പ്രതിഷേധിച്ചത്.
വിദ്യാർഥികൾ കറുത്ത ബാഡ്ജ് അണിഞ്ഞ് പഠനം നടത്തി. പ്രതിഷേധത്തിന് എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി ഡാർവിൻ കെ. ജോസ്, യൂണിയൻ ചെയർമാൻ ആര്യ പ്രേം എന്നിവർ നേതൃത്വം നല്കി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..