• പാണത്തൂർ ഉറൂസിന് തുടക്കം കുറിച്ച് ഉറൂസ് കമ്മിറ്റി ചെയർമാൻ അബ്ബാസ് പള്ളിയാൻ പതാക ഉയർത്തുന്നു
രാജപുരം : പാണത്തൂർ മഖാം ശരീഫിൽ ഉറൂസിന് തുടക്കമായി. കമ്മിറ്റി ചെയർമാൻ അബ്ബാസ് പള്ളിയാൻ പതാക ഉയർത്തി. പാണത്തൂർ ജമാഅത്ത് പ്രസിഡന്റ് കെ.കെ.അബ്ദുൾ റഹ്‌മാൻ അധ്യക്ഷനായി. ജമാഅത്ത് ചീഫ് ഇമാം മുജീബ് റഹ്‌മാൻ ബാക്കവി, പി.കെ.മുനീർ, മുഹമ്മദ് കുഞ്ഞി ഏരത്ത്, ബഷീർ അച്ചമ്പാറ, എം.അബ്ബാസ്, എം.പി.ജമാൽ, പി.എ.ഹനീഫ, അബ്ദുള്ള, അയ്യൂബ് സമദ്, തയ്യിൽ സൈനുദ്ദീൻ, ഉസ്താദുമാർ, ഉറൂസ് കമ്മറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ഉറൂസ് ഒൻപതിന് സമാപിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..