രാജപുരം : പനത്തടി വിഷ്ണുമൂർത്തി പള്ളിയറ നവീകരണ കലശത്തിന്റെ ഭാഗമായി നടന്ന ആഘോഷങ്ങൾക്കിടെ കാറിന് കേടുപാട് വരുത്തിയതായി പരാതി.
അഞ്ചുപേർക്കെതിരെ രാജപുരം പോലീസ് കേസെടുത്തു. ആഘോഷസ്ഥലത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ല് തകർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി കാണിച്ച് ചെറുപനത്തടിയിലെ ടി.ഗിരീഷാണ് പോലീസിൽ പരാതി നൽകിയത്.
തുടർന്നാണ് ചെറുപനത്തടിയിലെ പ്രശാന്ത്, അനീഷ്, ജസ്റ്റിൻ തങ്കച്ചൻ, അഖിൽ, ശരത്ത് എന്നിവരുടെ പേരിൽ പോലീസ് കേസെടുത്തത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..