ഫാ. ജോർജ് പുതുപ്പറമ്പിലിനെ ക്‌നാനായ കുടിയേറ്റ സ്മാരക മന്ദിര നിർമാണ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചപ്പോൾ
രാജപുരം : ക്‌നാനായ കുടിയേറ്റ സ്മാരക മന്ദിര നിർമാണ കമ്മിറ്റി ജനറൽയോഗവും രാജപുരം ഹോളി ഫാമിലി ഫൊറോനാ ദേവാലയത്തിൽനിന്നും സ്ഥലംമാറി പോകുന്ന ഫാ. ജോർജ് പുതുപ്പറമ്പിലിന് യാത്രയയപ്പും സംഘടിപ്പിച്ചു. സ്മാരക മന്ദിര കമ്മിറ്റി വർക്കിങ് ചെയർമാൻ ഫാ. ജോസഫ് തറപ്പുതൊട്ടിയിൽ അധ്യക്ഷനായി.
ഫാ. ജോഷി വല്ലർകാട്ടിൽ, സജി കുരുവിനാവേലിൽ, ഫാ. ഡിനോ കുമ്മാണിക്കാട്ട്, ബാബു കദളിമറ്റം, സ്റ്റീഫൻ മൂരിക്കുന്നേൽ, അഡ്വ. കെ.ടി. ജോസ്, ബേബി ഒഴുങ്ങാലിൽ, ബിനീഷ് വാണിയംപുരയിടത്തിൽ, സജി മുളവനാൽ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..