• പി.ഗംഗാധരൻ നായർ അനുസ്മരണ യോഗം യു.ഡി.എഫ്. ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ ഉദ്ഘാടനംചെയ്യുന്നു
പെരിയ : മുൻ ഡി.സി.സി. പ്രസിഡന്റ് പി.ഗംഗാധരൻ നായരെ കോൺഗ്രസ് പുല്ലൂർ-പെരിയ മണ്ഡലം കമ്മിറ്റി അനുസ്മരിച്ചു. യു.ഡി.എഫ്. ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയ അധ്യക്ഷനായിരുന്നു. ധന്യ സുരേഷ്, ടി.രാമകൃഷ്ണൻ, ഫസൽ മൂന്നാംകടവ്, പി.കുഞ്ഞിരാമൻ നായർ, വേണു കായക്കുളം, ഗോപാലൻ ചാലിങ്കാൽ, സുമ കായക്കുളം എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..