നാടകപ്രവർത്തകരെ ആദരിച്ചു


1 min read
Read later
Print
Share

ചാലിങ്കാൽ സൺഡെ സ്കൂൾ ഇരുപതാം വാർഷികാഘോഷം പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു

പെരിയ : സൺഡേ സ്കൂൾ ചാലിങ്കാലിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രദേശത്തെ ആദ്യകാല നാടകപ്രവർത്തകരെ ആദരിച്ചു. പുല്ലൂർ-പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദൻ ഉദ്ഘാടനം ചെയ്തു.

സൺഡേ സ്കൂൾ പ്രസിഡന്റ് ഭാസ്കരൻ ചാലിങ്കാൽ അധ്യക്ഷനായി. ഡോ. സന്തോഷ് പനയാൽ നാടകപ്രവർത്തകരെ ആദരിച്ചു. രാജൻ പെരിയ, ഷാജി എടമുണ്ട, മനോജ്‌കുമാർ, പി. രതീഷ്, പി.കെ. രാമകൃഷ്ണൻ, കെ. ഗോപി എന്നിവർ സംസാരിച്ചു.

തുടർന്ന് താഴെ ഭൂമി എന്ന വനിതാനാടകവും സൺഡേ സ്കൂൾ പ്രവർത്തകർ അവതരിപ്പിച്ച അസുരപർവം നാടകവും അരങ്ങേറി.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..