അയ്യങ്കാവ് ഉഷസ് വായനശാലയുടെ പുസ്തകോത്സവം പദ്ധതിയിലേക്ക് ഉഷസ് പുരുഷസഹായസംഘം നൽകുന്ന പുസ്തകങ്ങൾ കൈമാറുന്നു
രാജപുരം : അയ്യങ്കാവ് ഉഷസ് വായനശാലയുടെ പുസ്തകോത്സവം പദ്ധതിയിലേക്ക് വായനശാലയ്ക്ക് കീഴിലുള്ള പുരുഷ സ്വയംസഹായസംഘം പ്രവർത്തകർ സമ്മാനിച്ചത് 10,000 രൂപയുടെ പുസ്തകങ്ങൾ. സംഘം പ്രസിഡന്റ് എ.കെ. മാധവൻ, സെക്രട്ടറി എ. ഷംസുദ്ദീൻ എന്നിവർ ചേർന്ന് പുസ്തകങ്ങൾ കൈമാറി.
വായനശാലാ രക്ഷാധികാരി കെ. കുഞ്ഞികൃഷ്ണൻ നായർ, പ്രസിഡന്റ് ബി. രത്നാകരൻ നമ്പ്യാർ, സെക്രട്ടറി സി. ജിഷാദ് എന്നിവർ ഏറ്റുവാങ്ങി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..