പെരിയ : ചിത്രകാരൻ അശാന്തന്റെ ഓർമയ്ക്കായി ഇടപ്പള്ളി വടക്കുംഭാഗം സർവീസ് സഹകരണ ബാങ്ക് അശാന്തം ചിത്രകലാപുരസ്കാരത്തിന് (സ്പെഷ്യൽ ജൂറി) രാജേന്ദ്രൻ പുല്ലൂർ അർഹനായി. പെത്തറ്റിക് ഫ്ലീ ഫ്രം ഇൻഷൂർജൻസി എന്ന ചിത്രമാണ് പുരസ്കാരം നേടിയത്. പതിനയ്യായിരം രൂപയും പ്രശസ്തിപത്രവും ഉപഹാരവുമടങ്ങുന്ന പുരസ്കാരം 27-ന് അഞ്ചിന് ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ വിതരണം ചെയ്യും.
അശാന്തം പുരസ്കാരത്തിന് അർഹമായ ചിത്രങ്ങളുടെ പ്രദർശനം 17 മുതൽ 20 വരെ എറണാകുളം ദർബാർഹാൾ ആർട്ട് ഗാലറിയിൽ നടക്കും. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൽ ആർട്ടിസ്റ്റ് ക്യൂറേറ്റർ ആയി ജോലിചെയ്യുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..