അവധിക്കാല അധ്യാപക ശാക്തീകരണ ക്യാമ്പ് വിദ്യാഭ്യാസ ഉപഡയറക്ടർ സി.കെ. വാസു ഉദ്ഘാടനംചെയ്യുന്നു
പെരിയ : പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷ കേരളയുമായി സഹകരിച്ച് അവധിക്കാല അധ്യാപക ശാക്തീകരണ ക്യാമ്പ് നടത്തി. ജില്ലാതല ഉദ്ഘാടനം വിദ്യാഭ്യാസ ഉപഡയറക്ടർ സി.കെ. വാസു നിർവഹിച്ചു.
ഡയറ്റ് പ്രിൻസിപ്പൽ രഘുറാം ഭട്ട് അധ്യക്ഷനായി. വി.എസ്. ബിജുരാജ്, കെ. ശങ്കരൻ, എം.എം. മധുസൂദനൻ, പി.കെ. സുരേഷൻ, ടി. രാമകൃഷ്ണൻ നായർ, രഘുറാം ആൾവ, പി.പി. രാധാമണി, കെ. ബാലകൃഷ്ണൻ, കെ.എം. ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..