പെരിയ : അഖില കേരള യാദവസഭ പൂല്ലൂർ-പെരിയ പഞ്ചായത്ത് കമ്മിറ്റിക്കായി പെരിയയിൽ നിർമിച്ച ആസ്ഥാന മന്ദിരമായ യാദവ മന്ദിരത്തിന്റെ ഉദ്ഘാടനം സെപ്തംബർ 10-ന് നടക്കും. ഉദ്ഘാടത്തിന്റെ മുന്നോടിയായി 501 അംഗ സംഘാടകസമിതി രൂപവത്കരിച്ചു. സംഘാടകസമിതി യോഗം സംസ്ഥാന പ്രസിഡന്റ് ശിവരാമൻ മേസ്ത്രി ഉദ്ഘാടനംചെയ്തു.
കൃഷ്ണൻ മൊട്ടമ്മൽ, രാജേശ്വരി, ബാബു കുന്നത്ത്, അരവിന്ദാക്ഷൻ, കേളു, ജനാർദനൻ പുല്ലുർ, ചന്ദ്രൻ പെരിയ, അനിൽ അമ്പലത്തറ എന്നിവർ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..