പെരിയ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 1980-81 എസ്.എസ്.എൽ.സി. ബാച്ച് പൂർവവിദ്യാർഥിസംഗമത്തിൽ പങ്കെടുത്തവർ
പെരിയ : ഗവ. ഹയർസെക്കൻഡറി സ്കൂളിലെ 1980-81 എസ്.എസ്.എൽ.സി. ബാച്ച് സൗഹൃദ കൂട്ടായ്മ സ്‌നേഹസംഗമം നടത്തി. കൂട്ടായ്മ ചെയർമാൻ പി. മുരളീധരൻ നായർ അധ്യക്ഷനായി.
ഇ. ശിവരാമൻ, പി. വേണുഗോപാലൻ, ബാലൻ കുന്നുമ്മൽ, അബ്ദുൾ റഹ്‌മാൻ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..