മടിക്കൈ : എരിക്കുളം ഗ്രാമീണ ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ പ്ലസ്ടു തലം വുരേയുള്ള വിദ്യാർഥികൾക്കായി ജില്ലാതല ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ചിത്രകാരൻ സചീന്ദ്രൻ കാറഡുക്ക ഉദ്ഘാടനംചെയ്തു. ഉന്നത വിജയം നേടിയ ക്ലബ് പരിധിയിലെ വിദ്യാർഥികളെ അനുമോദിച്ചു.
ക്ലബ് സെക്രട്ടറി പി.അരവിന്ദൻ അധ്യക്ഷനായിരുന്നു. ആഘോഷക്കമ്മിറ്റി കൺവീനർ വി.വി.സുനേഷ്, ചെയർമാൻ എം.വി.വിനോദ്, ക്ലബ് പ്രസിഡന്റ് ഗംഗധരൻ കുണ്ടത്തിൽ, വനിതാ കമ്മിറ്റി കൺവീനർ കെ.വി.ശ്രീലത, വനിതാകമ്മിറ്റി ചെയർമാൻ കെ.ലളിത എന്നിവർ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..