ഞെക്ലി-അടുക്കത്തുവയൽ മേഖലാ കോൺഗ്രസ് കുടുംബസംഗമം കെ.പി.സി.സി. സെക്രട്ടറി ബാലകൃഷ്ണൻ പെരിയ ഉദ്ഘാടനംചെയ്യുന്നു
പൊയിനാച്ചി : ഞെക്ലി-അടുക്കത്തുവയൽ മേഖലാ കോൺഗ്രസ് കമ്മിറ്റി കുടുംബസംഗമം നടത്തി. കെ.പി.സി.സി. സെക്രട്ടറി ബാലകൃഷ്ണൻ പെരിയ ഉദ്ഘാടനംചെയ്തു.
സംഘാടക സമിതി ചെയർമാൻ എം. ഗോപാലൻ നായർ അധ്യക്ഷനായി. യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം മുൻ പ്രസിഡന്റ് സാജിദ് മൗവ്വൽ, ഉദുമ മണ്ഡലം പ്രസിഡന്റ് കെ.വി. ഭക്തവത്സലൻ, പി. ഭാസ്കരൻ നായർ, വാസു മാങ്ങാട്, സുകുമാരൻ പൂച്ചക്കാട്, കെ.പി. സുധർമ, ചന്ദ്രൻ നാലാംവാതുക്കൽ, ചന്തുക്കുട്ടി പൊഴുതല, തിലകരാജൻ മാങ്ങാട് എന്നിവർ സംസാരിച്ചു. മുതിർന്ന 10 നേതാക്കളെ യോഗത്തിൽ ആദരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..