കരിന്തളം : ചെറുവയലടുക്കം ചാമുണ്ഡേശ്വരി കാവിൽ തുടർച്ചയായി 44 വർഷം ചാമുണ്ഡേശ്വരിയുടെ കോലമണിഞ്ഞ ചന്ദ്രൻ പണിക്കരെ ആദരിച്ചു.
കാവിൽ നടന്ന പരിപാടിയിൽ കെ.സി. മാനവർമ രാജ പൊന്നാടയണിയിച്ച് നടരാജ വിഗ്രഹം സമ്മാനിച്ചു. കാവ് പ്രസിഡന്റ് പ്രകാശൻ കിഴക്കനൊടി അധ്യക്ഷനായി.
സെക്രട്ടറി സത്യൻ പുതുക്കുന്ന്, രാജേഷ് കുമാർ പുതുക്കുന്ന്, യു. ശങ്കരൻ നായർ, കെ. ബാലകൃഷ്ണൻ നായർ, കേളു പണിക്കർ, വിനോദ് നെല്ലിയടുക്കം, മനോഹരൻ പണിക്കർ എന്നിവർ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..