കാസർകോട് : പട്ടികവർഗവികസനവകുപ്പിന് കീഴിൽ കാസർകോട് പരവനടുക്കത്ത് പ്രവർത്തിക്കുന്ന പെൺകുട്ടികൾക്കുള്ള ഗവ. മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ (സയൻസ്, കൊമേഴ്‌സ്) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
സയൻസ് 50 സീറ്റ്: പട്ടികവർഗം- 35, പട്ടികജാതി-10, ജനറൽ-അഞ്ച്. കൊമേഴ്‌സ് 50 സീറ്റ്: പട്ടികവർഗം-35, പട്ടികജാതി-10, ജനറൽ-അഞ്ച്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ ഒൻപത്. അപേക്ഷകരുടെ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ കൂടരുത്. അപേക്ഷകരെ ഗ്രേഡിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കും. ഫോൺ: 7624848969, 9446696011.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..