ചട്ടഞ്ചാൽ : ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്. മലയാളം, ഇംഗ്ലീഷ്, അറബിക്. അഭിമുഖം ചൊവ്വാഴ്ച രാവിലെ 10.30-ന്. ഫോൺ: 9497696727, 9446010658.
ബന്തടുക്ക : ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൽ.പി. വിഭാഗം കന്നഡ, അറബിക്. അഭിമുഖം അഞ്ചിന് രാവിലെ 10-ന്.
കയ്യൂർ : ജി.വി.എച്ച്.എസ്.എസിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ സംസ്‌കൃതം. അഭിമുഖം തിങ്കളാഴ്ച രാവിലെ 11-ന്.
മെട്ടമ്മൽ : ജി.ഡബ്ലു.യു.പി. സ്കൂളിൽ പ്രൈമറി, ഹിന്ദി. അഭിമുഖം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന്.
ഇരിയണ്ണി : ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ വൊക്കേഷണൽ ടീച്ചർ ഇൻ ഓഫീസ് ഓപ്പറേഷൻസ് എക്‌സിക്യൂട്ടീവ്, ഡയറി ഫാർമർ ഓൺട്രപ്രണേർ. അഭിമുഖം തിങ്കളാഴ്ച രാവിലെ 10.30-ന്.
ഒളവറ : സങ്കേത ഗവ. യു.പി. സ്കൂളിൽ എൽ.പി.എസ്.എ. അഭിമുഖം ആറിന് രാവിലെ 10-30 - ന്. ഫോൺ:9 446901463
ഉദുമ : അഗസറ ഹൊള ഗവ. യു.പി. സ്കൂളിൽ എൽ.പി. വിഭാഗത്തിൽ അറബിക്, മലയാളം. അഭിമുഖം തിങ്കളാഴ്ച 10-ന്.
പെരിയ : കല്യാട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യു.പി.എസ്.ടി., എച്ച്.എസ്.ടി. സോഷ്യൽ സയൻസ് (മലയാളം). അഭിമുഖം തിങ്കളാഴ്ച രാവിലെ 10.30- ന്. ഫോൺ: 9495097680
ദേലമ്പാടി : ജി.വി.എച്ച്.എസിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ നോൺ വൊക്കേഷണൽ ഗണിതം (ജൂനിയർ), ഓൺട്രപ്രണേർഷിപ്പ് ഡെവലപ്‌മെന്റ് (ജൂനിയർ), വൊക്കേഷണൽ ഡി.ബി.ഡി.ഒ., കംപ്യൂട്ടർ സയൻസ്. അഭിമുഖം തിങ്കളാഴ്ച രാവിലെ 11-ന്. ഫോൺ: 611744937.
ഉപ്പള : ജി.എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജിയോളജി, സ്റ്റാറ്റിസ്റ്റിക്സ്, ഹിസ്റ്ററി, അറബിക് (ജൂനിയർ). അഭിമുഖം വ്യാഴാഴ്ച രാവിലെ 10.30-ന്. ഫോൺ: 9846715950.
പെർഡാല : ജി.എച്ച്.എസിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ മലയാളം, കന്നഡ, അറബിക്, ഗണിതം (മലയാളം), സോഷ്യൽ സയൻസ് (മലയാളം), യു.പി.എസ്.ടി. (മലയാളം). അഭിമുഖം തിങ്കളാഴ്ച രാവിലെ 10-ന്. ഫോൺ: 9447431965.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..