• കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പൂർവവിദ്യാർഥി സംഘടന 'മധുരിക്കും ഓർമകൾ' നിർമിച്ച ബസ് കാത്തിരിപ്പുകേന്ദ്രം സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു
കുണ്ടംകുഴി : ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1995-96 വർഷത്തെ പൂർവവിദ്യാർഥി സംഘടന 'മധുരിക്കും ഓർമകൾ' സ്കൂളിന്റെ മുൻവശത്ത് നിർമിച്ച ബസ് കാത്തിരിപ്പുകേന്ദ്രം നാടിനു സമർപ്പിച്ചു. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നിർമാണ കമ്മിറ്റി ചെയർമാൻ കെ. വിനോദ് കുണ്ടംകുഴി അധ്യക്ഷനായി.
ടി. വരദരാജ്, പി. വസന്തകുമാരി, ടി.പി. ഗോപാലൻ, ഡി. വത്സല, നൂർജഹാൻ, കെ. രഘുനാഥ്, സി. കുഞ്ഞികൃഷ്‌ണൻ മാടക്കല്ല്, അനിൽ കുമാർ, ബി.സി. പ്രകാശ് എന്നിവർ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..