കുണിയ : ജി.വി.എച്ച്.എസ്.എസ്. കുണിയയിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ വൊക്കേഷണൽ ടീച്ചർ (ഓഫീസ് ഓപ്പറേഷൻസ് എക്‌സിക്യുട്ടീവ്) ഒഴിവ്. അഭിമുഖം വ്യാഴാഴ്ച 10-.30-ന് നടക്കും.
അഡൂർ : പാണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. മലയാളം ഒഴിവ്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 11-ന്. ഫോൺ:9447653574.
കൊന്നക്കാട് : മാലോത്ത് കസബ ഗവ. എച്ച്.എസ്.എസിൽ യു.പി.എസ്.ടി., ഹൈസ്‌കൂൾ പി.ഇ.ടി. അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ഒൻപതിന് 10.30-ന് നടക്കും.
കാസർകോട് : ജി.എച്ച്.എസ്.എസിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഹിന്ദി (ജൂനിയർ) അധ്യാപക ഒഴിവ്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10.30ന്. ഫോൺ:9495261824.
മൊഗ്രാൽപുത്തൂർ : ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിൽ കന്നഡ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 16-ന് രാവിലെ 11-ന്. ഫോൺ: 9809794930, 9400006496.
ഉപ്പിലക്കൈ : ഗവ. സ്‌കൂളിൽ രണ്ട് എൽ.പി. അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10-ന്. ഫോൺ:9495418387.
പാക്കം : പാക്കം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപക ഒഴിവുണ്ട്. അഭിമുഖം ഒൻപതിന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക്.
തൃക്കരിപ്പൂർ : വെള്ളച്ചാലിലെ ആൺകുട്ടികളുടെ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ മലയാളം, ഹിന്ദി, ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ്, റസിഡന്റ് ട്യൂട്ടർ എന്നീ എച്ച്.എസ്.ടി. തസ്തികകളിലും, സ്‌പെഷ്യൽ ടീച്ചർ ഇൻ മ്യൂസിക് തസ്തികയിലും ഒഴിവ്. അഭിമുഖം 16-ന് രാവിലെ 9.30-ന് കളക്ടറേറ്റ് മിനികോൺഫറൻസ് ഹാളിൽ. ഫോൺ: 04994 256162.
മേൽപറമ്പ് : ചന്ദ്രഗിരി എ.എൽ.പി. സ്‌കൂളിൽ രണ്ട് എൽ.പി.എസ്.ടി. (കന്നഡ) അധ്യാപക ഒഴിവ്. അഭിമുഖം 12-ന് രാവിലെ 11-ന്.
രാജപുരം : കോടോത്ത് ഡോ. അംബേദ്കർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മലയാളം (രണ്ട്), ഹിന്ദി (രണ്ട്), ഫിസിക്കൽ സയൻസ്-(ഒന്ന്) യു.പി.എസ്.ടി. (ഒന്ന്) അധ്യാപകരുടെ ഒഴിവ്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 11-ന്.
കാലിച്ചാനടുക്കം : ഗവ. ഹൈസ്‌കൂളിൽ ഹൈസ്‌കൂൾ, എൽ.പി. വിഭാഗങ്ങളിൽ അറബിക് അധ്യാപകരുടെ ഒഴിവ്. വെള്ളിയാഴ്ച രാവിലെ 10-30-ന് എൽ.പി.വിഭാഗം അധ്യാപകരുടെയും രണ്ടിന് ഹൈസ്‌കൂൾ വിഭാഗം അധ്യാപകരുടെയും അഭിമുഖം.
ഉപ്പള : ജി.എച്ച്.എസ്.എസ്. ബേക്കൂരിൽ വിവിധ ഒഴിവുകളിലേക്ക് അധ്യാപകരെ നിയമിക്കും. എച്ച്.എസ്.ടി.യിൽ കന്നഡ, മലയാളം, ഉറുദു, സാമൂഹ്യശാസ്ത്രം (രണ്ട്), ഫിസിക്കൽ എജ്യുക്കേഷൻ (കന്നഡ), യു.പി.എസ്.ടി. ഉറുദു, മലയാളം എൽ.പി.എസ്.ടി. മലയാളം എന്നീ ഒഴിവുകളിലേക്കാണ് നിയമനം. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10.30-ന്. ഫോൺ: 8618353487, 9946951144.
കുണ്ടംകുഴി : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി. ഇംഗ്ലീഷ് അധ്യാപക ഒഴിവ്. അഭിമുഖം ഒൻപതിന്. ഫോൺ: 04994 211888, 9446986892.
കുമ്പള : ഗവ. ഹയർ സെക്കൻഡറി സ്കൂൾ കുമ്പളയിൽ ഹയർ സെക്കൻഡറി വിഭാഗം ജൂനിയർ അറബിക്, സീനിയർ ഹിന്ദി തസ്തികയിൽ അധ്യാപക ഒഴിവ്. അഭിമുഖം ഒൻപതിന് രാവിലെ 10-ന്. ഫോൺ: 9446432642.
പരവനടുക്കം : ജി.എച്ച്.എസ്.എസ്. ചെമ്മനാട്ടിൽ ഹൈസ്കൂൾ വിഭാഗം ഗണിതം (മലയാളം), മലയാളം, അറബിക് ഒഴിവ്. അഭിമുഖം ഒൻപതിന് രാവിലെ 10.30-ന്. ഫോൺ: 04994239251.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..