നീലേശ്വരം : വ്യാജരേഖ ചമച്ച് ഉന്നതങ്ങളിൽ സ്വാധീനം ചെലുത്തി കരിന്തളം ഗവ. കോളേജിൽ ജോലിനേടിയ കെ.വിദ്യയുടെ വിദ്യാഭ്യാസയോഗ്യതകളെക്കുറിച്ച് അന്വേഷിക്കണമെന്ന് കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം പ്രസിഡന്റ് ഉമേശൻ ബേളൂർ ആവശ്യപ്പട്ടു.
ഉന്നതവിദ്യാഭ്യാസം നേടാൻ കരിന്തളം ഗവ. കോളേജിൽ പഠിക്കുന്ന വിദ്യാർഥികളെ കബളിപ്പിച്ചിരിക്കുകയാണെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..