കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാൾ: ആശാൻ ഫൗണ്ടേഷന്റെ കുമാരനാശാൻ ജന്മവാർഷികദിനാഘോഷം. മന്ത്രി കെ.എൻ. ബാലഗോപാൽ. 10.00. കൊല്ലം ഗാന്ധിജയന്തി ആഘോഷം: പദയാത്ര. ചിന്നക്കട റെസ്റ്റ് ഹൗസ് 7.15, ഗാന്ധിജയന്തി ആഘോഷം ജില്ലാതല ഉദ്ഘാടനം. ഗാന്ധിപാർക്ക് മന്ത്രി കെ.എൻ.ബാലഗോപാൽ. 8.00. ചെമ്മാൻമുക്ക് ഭാരതരാജ്ഞി ഓഡിറ്റോറിയം: വ്യാപാരി വ്യവസായി ഏകോപന സമിതി സെമിനാറും കുടുംബസുരക്ഷാ പദ്ധതി ഉദ്ഘാടനവും, മന്ത്രി കെ.എൻ.ബാലഗോപാൽ രാവിലെ 10.30
Oct 02, 2023
ഞാറയ്ക്കൽ മോഡേൺ ആർട്സ് തിയേറ്റേഴ്‌സ് ലൈബ്രറി ആൻഡ് റീഡിങ് റൂം: അന്താരാഷ്ട്രവയോജനദിനാചരണം. പൊതുസമ്മേളനവും വസ്ത്രവിതരണവും. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ, അധ്യക്ഷൻ ലൈബ്രറി പ്രസിഡന്റ് ബി.വിജയൻ പിള്ള വൈകീട്ട് 4.00.
Oct 01, 2023
ഞാറയ്ക്കൽ മോഡേൺ ആർട്സ് തിയേറ്റേഴ്‌സ് ലൈബ്രറി ആൻഡ് റീഡിങ് റൂം: അന്താരാഷ്ട്രവയോജനദിനാചരണം. പൊതുസമ്മേളനവും വസ്ത്രവിതരണവും. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ, അധ്യക്ഷൻ ലൈബ്രറി പ്രസിഡന്റ് ബി.വിജയൻ പിള്ള വൈകീട്ട് 4.00.
Oct 01, 2023
രാമൻകുളങ്ങര അരയാൽത്തറയിൽ ശ്രീകൃഷ്ണസ്വാമിക്ഷേത്രം: ഉറിയടി ഉത്സവം. ഉറിയടി വൈകീട്ട് 3.00, നൃത്തം രാത്രി 10.00. അഷ്ടമുടി വീരഭദ്രസ്വാമിക്ഷേത്രം: ഉരുൾനേർച്ച ഉത്സവം. കഥാപ്രസംഗം രാവിലെ 8.00, കരോക്കെ ഗാനമേള 11.00, സർഗസങ്കീർത്തനം 11.30, കവിയരങ്ങ് ഉച്ചയ്ക്ക് 2.00, കാവ്യാർച്ചന 4.00, ഉരുൾനേർച്ച സമാപനം രാത്രി 8.00. ജില്ലാ ആശുപത്രി: സി.സി.ടി.വി.സംവിധാനം ഉദ്ഘാടനം 10.30.
Sep 26, 2023
കൊല്ലം രാമൻകുളങ്ങര അരയാൽത്തറയിൽ ശ്രീകൃഷ്ണസ്വാമിക്ഷേത്രം: ഉറിയടി ഉത്സവം. വിഗ്രഹരഥഘോഷയാത്ര വൈകീട്ട് 6.00, നാടകം 9.00. കൊല്ലം അഷ്ടമുടി വീരഭദ്രസ്വാമിക്ഷേത്രം: ഉരുൾനേർച്ച ഉത്സവം. ഉരുൾ വഴിപാട് ആരംഭം രാവിലെ 6.00. കൊല്ലം ടൗൺ ഹാൾ. കെ.എസ്.ആർ.ടി. എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം: മന്ത്രി വി.ശിവൻകുട്ടി 10.30, മന്ത്രി ആന്റണി രാജു 4.00, കലാപരിപാടികൾ 6.00. കൊല്ലം കടവൂർ പെരിനാട് കലാവേദിയുടെ ‘തൃശ്ശൂർ പുലികളി’: പുലികളി ഘോഷയാത്ര. കളക്ടർ അഫ്സാന പർവീൺ 3.30, സമാപനസമ്മേളനം അഞ്ചാലുംമൂട്. മന്ത്രി ജെ.ചിഞ്ചുറാണി 7.00. കൊല്ലം ചിന്നക്കട നാണി ഹോട്ടൽ: കേരള പ്രവാസി അസോസിയേഷൻ ജില്ലാ പ്രതിനിധി സമ്മേളനം 10.00.
Sep 24, 2023
കൊല്ലം ടൗൺ ഹാൾ: കെ.എസ്.ആർ.ടി. എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാനസമ്മേളനം. പ്രതിനിധിസമ്മേളനം. ഉദ്‌ഘാടനം എളമരം കരീം എം.പി. 10.30., പൊതുസമ്മേളനം. ചിന്നക്കട. ഉദ്‌ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ. 5.00. കൊല്ലം ടി.കെ.എം. ആർട്സ് കോളേജ്: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ദ്വിദിന പരിശീലന പരിപാടി. കൊല്ലം ആശ്രാമം സർക്കാർ അതിഥിമന്ദിരം: വനിതാ കമ്മിഷൻ സിറ്റിങ്. 10.00.
Sep 23, 2023
കൊല്ലം ടി.കെ.എം. ആർട്സ് കോളേജ്: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ദിദ്വിന പരിശീലന പരിപാടി. മന്ത്രി ആർ.ബിന്ദു. 10.00.
Sep 21, 2023
ഇന്നർ എൻജിനിയറിങ് പ്രോഗ്രാം: എസ്.എൻ.ഡി.പി.യോഗം ഹെഡ് ഓഫീസ് കൊല്ലം ഹാളിൽ 7.00 കൊല്ലം ആശ്രാമം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ ലക്ഷാർച്ചന
Sep 17, 2023
കൊല്ലം ദി ലീല റാവിസ് അഷ്ടമുടി ഹോട്ടൽ: ഇ.എൻ.ടി. സർജന്മാരുടെ സംസ്ഥാനസമ്മേളനം. ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ 12.00. കൊല്ലം ബീച്ച്: അഞ്ചാലുംമൂട് ജീവനി പരിസ്ഥിതി സംരക്ഷണസമിതി അന്താരാഷ്ട്ര സമുദ്രതീര ശുചീകരണദിനം. ഉദ്ഘാടനം കൊല്ലം മധു 4.30
Sep 16, 2023
മൈനാഗപ്പള്ളി മണ്ണൂർക്കാവ് ഭഗവതിക്ഷേത്രം: കഥകളി ഉത്സവം സമാരംഭസമ്മേളനം വൈകീട്ട് 4.00, സന്താനഗോപാലം കഥകളി 5.30
Sep 11, 2023
ആശ്രാമം ശ്രീകൃഷ്ണസ്വാമിക്ഷേത്രം: ഭാഗവതസപ്താഹയജ്ഞം. ഭാഗവതപാരായണം വരാഹാവതാരം. 8.00 കൊല്ലം പ്രസ് ക്ലബ്: ആര്യാട് ഗോപി അനുസ്മരണവും ദൃശ്യമാധ്യമ അവാർഡ് വിതരണവും. ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ. അനുസ്മരണപ്രഭാഷണം പി.എസ്.സുപാൽ എം.എൽ.എ. 11.30
Sep 09, 2023
അഷ്ടമുടി പുതുവീട് ഭഗവതിക്ഷേത്രം: വി.പി.ആർ. സപ്തതിഹാൾ, ആരാധനാ മാതൃഭൂമി സ്റ്റഡീസർക്കിൾ ഗ്രന്ഥശാലയുടെ ഓണാഘോഷപരിപാടികൾ. ഉദ്ഘാടനം എൻ.കെ.പ്രേമചന്ദ്രൻ എം.പി. 10.00. മത്സരങ്ങൾ 11.00. കൊല്ലം രാമൻകുളങ്ങര മാതൃഭൂമി ബുക്സ്: ഓണം പുസ്തകമേള. രാവിലെ 9.00.
Aug 27, 2023
കൊല്ലം സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാൾ: കേരള എൻ.ജി.ഒ. സംഘ് സംസ്ഥാനസമ്മേളനം. സംസ്ഥാന കൗൺസിൽ യോഗം രാവിലെ 8.30. സുഹൃത്‌സമ്മേളനം 11.30. സമാപനസമ്മേളനം വൈകീട്ട് 3.30 കൊല്ലം ആശ്രാമം ജാജീസ് ക്യു കഫേ: ഓൾ ഇന്ത്യ ജനറൽ ഇൻഷുറൻസ് ഏജന്റ്സ് അസോസിയേഷൻ സംസ്ഥാനസമ്മേളനം. ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ രാവിലെ 10.30
Aug 12, 2023
ഞാറയ്ക്കൽ ജനത വായനശാലാ ഹാൾ: തപസ്യ കലാ-സാഹിത്യവേദി അഞ്ചാലുംമൂട് യൂണിറ്റ് ഉദ്ഘാടന സ്വാഗതസംഘ രൂപവത്‌കരണം. വൈകീട്ട് 5.00.
Aug 06, 2023
കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാൾ: നൂറനാട് ഹനീഫ് പതിനേഴാം ചരമവാർഷികം 5.00 കൊല്ലം ഹൈസ്കൂൾ ജങ്ഷൻ കെ.തങ്കപ്പൻ ലൈബ്രറി ആൻഡ് റിസർച്ച് സെന്റർ: മണിപ്പുർ കലാപവും സമകാലിക ഇന്ത്യയും-സെമിനാർ 5.00
Aug 05, 2023
ക്വയിലോൺ അത്‌ലറ്റിക് ക്ലബ്ക്യു: .എ.സി. 101-ാം വാർഷിക പൊതുയോഗം. 10.30 മൺറോത്തുരുത്ത് വി.എസ്.യു.പി.സ്കൂൾ: കവിയരങ്ങും പുസ്തകപ്രകാശനവും. ഉദ്ഘാടനം പ്രൊഫ. വസന്തകുമാർ സാംബശിവൻ. ഉച്ചയ്ക്ക് 2.00. കൊല്ലം സോപാനം ഓഡിറ്റോറിയം: കലാഗ്രാമത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നമ്മൾ നാടകക്കാർ തിയേറ്റർ ഗ്രൂപ്പിന്റെ നാടകം ‘ഓമനത്തിങ്കൾ’. വൈകീട്ട് 6.30.
Jul 30, 2023
കുളക്കട ഗവ. ഹയർ സെക്കൻഡറി സ്കൂൾ: ലോക ജനസംഖ്യദിനാചരണം ജില്ലാതല ഉദ്ഘാടനം. മന്ത്രി കെ.എൻ.ബാലഗോപാൽ. 10.00. കൊല്ലം കന്റോൺമെന്റ് സൗത്ത് നാടാർസംഘം ഹാൾ: പി.എസ്.സി. മേഖല-ജില്ലാ ഓഫീസ് ശിലാസ്ഥാപനം. മന്ത്രി കെ.എൻ.ബാലഗോപാൽ. 4.30. കൊല്ലം ജില്ലാപഞ്ചായത്ത് ഹാൾ: സൈഡ് വീൽ സ്കൂട്ടർ, മോട്ടോറൈസ്ഡ് ചക്രക്കസേര വിതരണം. 11.00
Jul 13, 2023
അഷ്ടമുടി ആരാധന മാതൃഭൂമി സ്റ്റഡി സർക്കിൾ ഹാൾ:. ആരാധന ഗ്രന്ഥശാലയും തൃക്കരുവ പഞ്ചായത്ത് ഹോമിയോ ആശുപത്രിയും സംയുക്തമായി നടത്തുന്ന ഹോമിയോ മെഡിക്കൽ ക്യാമ്പ്. ഉദ്ഘാടനം മെഡിക്കൽ ഓഫീസർ ഡോ. ഷാലിമ രാവിലെ 10.00. തൃക്കരുവ മേലേവീട്ടിൽ നാഗരാജാക്കാവ് കളരിഭഗവതിക്ഷേത്രം:. മിഥുനമാസത്തിലെ സർവദുരിതനിവാരണ പൂജ രാവിലെ 10.30.
Jul 09, 2023
കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാൾ: കൊല്ലം വിദ്യാഭ്യാസജില്ലയിലെ മാതൃഭൂമി സീഡ് അധ്യാപക കോ-ഓർഡിനേറ്റർമാർക്കായുള്ള ശില്പശാല. ഉദ്ഘാടനം എൻ.കെ.പ്രേമചന്ദ്രൻ എം.പി. 10.00 ചവറ മുടിവെച്ചഴികത്ത് പരദേവതാക്ഷേത്രം: നവാഹജ്ഞാനയജ്ഞം. ഭദ്രദീപപ്രതിഷ്ഠ രാവിലെ 6.00. അന്നദാനം ഉച്ചയ്ക്ക് 12.30.
Jul 08, 2023
കടപ്പാക്കട ടി.കെ.ടി.എം. ഹയർ സെക്കൻഡറി സ്കൂൾ: ‘എന്റെ വിദ്യാലയം എന്റെ കൃഷി’ ജില്ലാതല ഉദ്ഘാടനം. മന്ത്രി വി. ശിവൻകുട്ടി. രാവിലെ 9.30. ഞാറയ്ക്കൽ എസ്.എൻ.വി.സംസ്‌കൃതഹൈസ്‌കൂൾ: മോഡേൺ ആർട്ട്‌സ് തിയേറ്റേഴ്‌സ് ലൈബ്രറിയുടെ വായനപക്ഷാചരണസമാപനം.ഉദ്ഘാടകൻ ജില്ലാലൈബ്രറികൗൺസിൽ സെക്രട്ടറി ഡി.സുകേശൻ.പകൽ 2.30.
Jul 07, 2023
മനയിൽകുളങ്ങര പാലോണിൽക്കാവ് ബാലഭദ്രാദേവിക്ഷേത്രം: പ്രതിഷ്ഠാവാർഷികം. പൊങ്കാല 7.30, ഭജന 8.00, കലശപൂജ 8.30, കലശാഭിഷേകം 10.00
Jul 05, 2023
കടപ്പാക്കട സ്പോർട്സ് ക്ലബ് ഓഡിറ്റോറിയം: അഖിലേന്ത്യ സമാധാന ഐക്യദാർഢ്യസമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘മണിപ്പുരിൽ സംഭവിക്കുന്നതെന്ത് ’ സെമിനാർ. ഉദ്ഘാടനം എം.എ.ബേബി 3.30
Jul 04, 2023
അഷ്ടമുടി ആരാധന മാതൃഭൂമി സ്റ്റഡിസർക്കിൾ ഹാൾ: ഓണത്തിന് ഒരുമുറം പച്ചക്കറിക്കൃഷി പദ്ധതിയുടെ സൗജന്യ വിത്തുവിതരണം. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ രാവിലെ 9.00 അഞ്ചാലുംമൂട് പ്രതിഭ കോളേജ്: ജി.ടെക് കംപ്യൂട്ടർ എജുക്കേഷൻ ഉദ്ഘാടനവും പ്രതിഭകളെ ആദരിക്കലും.ഉദ്ഘാടക മന്ത്രി ജെ.ചിഞ്ചുറാണി പകൽ 9.00. ജവഹർ ബാലഭവൻ. ഭാരതീയ യുക്തിവാദ സംഘത്തിന്റെ നേതൃത്വത്തിൽ ബൗദ്ധചിന്തകൻ പ്രബോധ്‍ജ്ഞാനയുടെ പ്രഭാഷണം: ‘ബുദ്ധന്റെ യുക്തിചിന്താരീതികളും യുക്തിചിന്തയുടെ അടിസ്ഥാന മൂല്യങ്ങളും 2.00
Jul 02, 2023
സി.പി.ഐ. അഞ്ചാലുംമൂട് മണ്ഡലം കമ്മിറ്റി ഓഫീസ്: കെട്ടിടനിർമാണത്തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി.) ജില്ലാസമ്മേളന സംഘാടകസമിതി രൂപവത്‌കരണയോഗം വൈകീട്ട് 5.00
Jul 01, 2023
കൊല്ലം സോപാനം ഒാഡിറ്റോറിയം: ഫാസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം അക്ഷരകലയുടെ നാടകം ‘കുചേലൻ’ വൈകീട്ട് 6.30. കടവൂർ കയർസംഘം ഓഡിറ്റോറിയം: കടവൂർ കുതിരക്കടവ് നഗർ െറസിഡന്റ്‌സ് അസോസിയേഷൻ മൂന്നാമത് വാർഷികപൊതുയോഗവും അനുമോദനവും. ഉദ്ഘാടനം ഡിവിഷൻ കൗൺസിലർ ടെൽസ തോമസ്. വൈകീട്ട് 4.00 അഷ്ടമുടി ആരാധന മാതൃഭൂമി സ്റ്റഡിസർക്കിൾ ഹാൾ: ആരാധന ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഉന്നതവിജയംനേടിയവരെ അനുമോദിക്കലും ബാലവേദി ഉദ്ഘാടനവും. ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.സുകേശൻ. രാവിലെ 9.30.
Jun 25, 2023
അരിനല്ലൂർ ഇടവക തിരുനാൾ:ദിവ്യബലി രാവിലെ 7.00. തുടർന്ന് ഒന്നുമുതൽ പ്ലസ്ടുവരെ ക്ലാസുകളിലെ വിജയികൾക്ക് അനുമോദനം
Jun 25, 2023
കൊല്ലം ടി.കെ.എം. കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ്: മാതൃഭൂമി-ഗോകുലം സീക്ക് ഐ.എ.എസ്. പ്രവേശനപ്പരീക്ഷ. രജിസ്‌ട്രേഷൻ രാവിലെ 9.30. മുഖ്യാതിഥി സിറ്റി പോലീസ് കമ്മിഷണർ മെറിൻ ജോസഫ്
Jun 21, 2023
ക്വയിലോൺ പുവർഹോം: ജില്ലാ ശിശുക്ഷേമസമിതി സംഘടിപ്പിക്കുന്ന ഫാദേഴ്‌സ് ദിന പരിപാടി-ചേരാം ചേർന്നിരിക്കാം. ഉദ്ഘാടനം കെ.വരദരാജൻ 3.00
Jun 18, 2023
കടപ്പാക്കട സ്പോർട്സ് ക്ലബ്:. ജില്ലാ ശിശുക്ഷേമസമിതി സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് ക്ലാസ്. 10.00
Jun 13, 2023
തൃക്കരുവ ഞാറയ്ക്കൽ എലുമല (ബലിമല) ഇണ്ടിളയപ്പൻക്ഷേത്രം: അഷ്ടബന്ധലേപനവും കലശവും. പ്രത്യേക പൂജകൾ രാവിലെ 6.00 മുതൽ. അഷ്ടബന്ധലേപനം ഉച്ചയ്ക്ക് 12.00 തൃക്കരുവ വെട്ടത്തുകാവ് ശിവപാർവതിക്ഷേത്രം (അമ്മൂമ്മനട): ദേവപ്രശ്ന പരിഹാരക്രിയകളും കലശപൂജയും രാവിലെ 7.00
Jun 12, 2023
കുണ്ടറ ഫൈൻ ആർട്സ് സൊസൈറ്റി: ഫൈൻ ആർട്‌സ് ഹാൾ പ്രതിമാസപരിപാടി സ്റ്റേജ് ഷോ വൈകീട്ട് 7.00 തൃക്കരുവ ഞാറയ്ക്കൽ എലുമല (ബലിമല) ഇണ്ടിളയപ്പൻക്ഷേത്രം: അഷ്ടബന്ധലേപനവും കലശവും. പ്രത്യേക പൂജകൾ രാവിലെ 6.00 മുതൽ. കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാൾ: ഉമ സാന്ദ്ര എഴുതിയ മേഘപുഷ്പങ്ങൾ പ്രകാശനം. എൻ.കെ.പ്രേമചന്ദ്രൻ എം.പി. 2.30.
Jun 11, 2023
അഷ്ടമുടി ആരാധനാ മാതൃഭൂമി സ്റ്റഡീസർക്കിൾ ഗ്രന്ഥശാലഹാൾ: ലോകപരിസ്ഥിതിദിനാഘോഷം. സൗജന്യവൃക്ഷത്തെ വിതരണം, സെമിനാർ. ഉദ്ഘാടനം ജില്ലാപഞ്ചായത്ത് അംഗം ബി.ജയന്തി 7.30.
Jun 05, 2023
അഷ്ടമുടി കണ്ണനാശാൻ ഗ്രന്ഥശാലാ ഹാൾ: പഠനോപകരണ വിതരണവും ബാലവേദി ക്യാമ്പും. ഉദ്ഘാടനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് രാവിലെ 10.00. കേരള തണ്ടാൻ സർവീസ് സൊസൈറ്റി സംസ്ഥാന കമ്മിറ്റി ഹാൾ: കടവൂർ രണ്ടാം നമ്പർ ശാഖയുടെ 45-ാം വാർഷികവും വിദ്യാഭ്യാസ അവാർഡ് വിതരണവും. ഉദ്ഘാടനം കൗൺസിലർ ഗിരിജ സന്തോഷ് വൈകീട്ട് 3.00
Jun 04, 2023
അഷ്ടമുടി കണ്ണനാശാൻ ഗ്രന്ഥശാലാ ഹാൾ: പഠനോപകരണ വിതരണവും ബാലവേദി ക്യാമ്പും. ഉദ്ഘാടനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് രാവിലെ 10.00. കേരള തണ്ടാൻ സർവീസ് സൊസൈറ്റി സംസ്ഥാന കമ്മിറ്റി ഹാൾ: കടവൂർ രണ്ടാം നമ്പർ ശാഖയുടെ 45-ാം വാർഷികവും വിദ്യാഭ്യാസ അവാർഡ് വിതരണവും. ഉദ്ഘാടനം കൗൺസിലർ ഗിരിജ സന്തോഷ് വൈകീട്ട് 3.00
Jun 04, 2023
പരവൂർ കുറുമണ്ടൽ പുഞ്ചിരക്കുളം ദുർഗാദേവിക്ഷേത്രം: ഉത്സവം. കലശം 9.30, എഴുന്നള്ളത്തു ഘോഷയാത്ര വൈകീട്ട് 4.00, ഗാനമേള രാത്രി 8.00.
May 23, 2023
നീരാവിൽ ശ്രീഭൂതക്കാവ് ദേവീക്ഷേത്രം. ഭാഗവതസപ്താഹം: ഭാഗവതപാരായണവും പ്രഭാഷണവും 6.00 മുതൽ, യജ്ഞസമർപ്പണം ഉച്ചയ്ക്ക് 12.30. ഞാറയ്ക്കൽ എൻ.എസ്.എസ്.കരയോഗം ഓഡിറ്റോറിയം: ഞാറയ്ക്കൽ റെസിഡന്റ്‌സ് അസോസിയേഷന്റെ പഠനോപകരണവിതരണം. പൊതുസമ്മേളനം ഉദ്ഘാടനം എൻ.കെ.പ്രേമചന്ദ്രൻ എം.പി. 10.00, ബോധവത്‌കരണ ക്ലാസ് 10.30. പെരുമൺ ദേവീക്ഷേത്ര അങ്കണം: അരീക്കൽ ആയുർവേദ ആശുപത്രിയും ക്ഷേത്ര ഭരണസമിതിയും സംയുക്തമായി നടത്തുന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് 10.00 മുതൽ 1.00 വരെ.
May 21, 2023
തൃക്കടവൂർ വിദ്യാധിരാജ സേവാസമിതി ഹാൾ: സേവാസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന വിദ്യാധിരാജ മഹാസമാധി ശതാബ്ദിമാസാചരണത്തിന്റെ ഭാഗമായി പി.ഡബ്ല്യു.ഡി. റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനിയർ ജയചന്ദ്രബാബുവിന്റെ ആധ്യാത്മികപ്രഭാഷണം വൈകീട്ട് 5.00. തൃക്കടവൂർ നീരാവിൽ ശ്രീഭൂതക്കാവ് ദേവീക്ഷേത്രം: ഭാഗവതസപ്താഹ ജ്ഞാനയജ്ഞം. വിശേഷാൽ പൂജകൾ രാവിലെ 5.30, ഭാഗവതപാരായണവും പ്രഭാഷണവും 6.00 മുതൽ, സർവൈശ്വര്യപൂജ വൈകീട്ട് 6.00.
May 20, 2023
തൃക്കടവൂർ നീരാവിൽ ഭൂതക്കാവ് ദേവീക്ഷേത്രം: ഭാഗവതസപ്താഹജ്ഞാനയജ്ഞം. വിശേഷാൽ പൂജകൾ രാവിലെ 5.30, ഭാഗവതപാരായണവും, പ്രഭാഷണവും 6.00 മുതൽ, ഉണ്ണിയൂട്ട് 12.30, രുക്‌മിണീസ്വയംവരഘോഷയാത്ര വൈകീട്ട് 4.00.
May 19, 2023
തൃക്കടവൂർ നീരാവിൽ ശ്രീഭൂതക്കാവ് ദേവീക്ഷേത്രം: ഭാഗവതസപ്താഹം വിശേഷാൽ പൂജകൾ രാവിലെ 5.30, ഭാഗവതപാരായണവും, പ്രഭാഷണവും 6.00 മുതൽ, വിദ്യാഗോപാലമന്ത്രാർച്ചന വൈകീട്ട് 6.30.
May 17, 2023
തൃക്കടവൂർ നീരാവിൽ ശ്രീഭൂതക്കാവ് ദേവീക്ഷേത്രം: ഭാഗവതസപ്താഹ ജ്ഞാനയജ്ഞം. യജ്ഞാചാര്യൻ അശോക് ബി.കടവൂർ. വിശേഷാൽ പൂജകൾ രാവിലെ 5.30, ഭാഗവതപാരായണവും പ്രഭാഷണവും 6.00 മുതൽ.
May 16, 2023
കിഴക്കേ കല്ലട കൊച്ചുപ്ലാമൂട് കെ.പി.പി.യൂണിയൻ ഗ്രന്ഥശാലാങ്കണം: ബാലവേദി സംഗമം. രാവിലെ 9.30 കുഴിയത്തുകാവ് മഹാദേവിക്ഷേത്ര ഓഡിറ്റോറിയം: കുഴിയം വടക്ക് എൻ.എസ്.എസ്. കരയോഗം പൊതുയോഗം. രാവിലെ 10.00
May 14, 2023
ഇരവിപുരം കുന്നത്തുകാവ് മഹാവിഷ്ണുക്ഷേത്രം: മേടത്തിരുവോണ ഉത്സവം. വിശേഷാൽ പൂജകൾ രാവിലെ 5.00. കോമഡി ഷോ രാത്രി 8.30
May 07, 2023
മുഖത്തല ശ്രീകൃഷ്ണസ്വാമിക്ഷേത്രം: ഉത്സവം. സംഗീതക്കച്ചേരി രാവിലെ 9.00. എസ്.ആർച്ചാലക്ഷ്മിയുടെ ഭഗവദ്ഗീതാ ലഘുപ്രഭാഷണം 10.35. ഓട്ടൻതുള്ളൽ 11.00. ചാക്യാർകൂത്ത് ഉച്ചയ്ക്ക് 1.00. സേവ വൈകീട്ട് 6.00. ഗാനമേള രാത്രി 10.00 ഞാറയ്ക്കൽ എൻ.എസ്.എസ്. കരയോഗം ഹാൾ: സീനിയർ സിറ്റിസൺസ് അസോസിയേഷന്റെ പ്രതിമാസ സാംസ്കാരികസമ്മേളനം ഉച്ചയ്ക്ക് 2.30
May 05, 2023
നീരാവിൽ തോണിപ്പുരയ്ക്കൽ നാഗരാജാമുഹൂർത്തിക്ഷേത്രം: പ്രതിഷ്ഠാമഹോത്സവം. വിശേഷാൽ പൂജകൾ രാവിലെ 5.00, ആധ്യാത്മിക സാംസ്കാരിക സമ്മേളനം വൈകീട്ട് 6.30. നീരാവിൽ പനമൂട് ഭദ്രകാളിക്ഷേത്രം: മകം ഉത്സവം. ഉത്സവബലി ആരംഭം പകൽ 10.30, ദേശവിളക്ക് രാത്രി 7.00.
Apr 28, 2023
ആശ്രാമം ലിങ്ക് റോഡ്: അഷ്ടമുടിക്കായലിനെ വീണ്ടെടുക്കാനുള്ള വിവിധ പദ്ധതികളുടെ നിർമാണോദ്ഘാടനം. മന്ത്രി എം.ബി.രാജേഷ് 3.30. തങ്കശ്ശേരി ബ്രേക്ക് വാട്ടർ ടൂറിസം പാർക്ക്: പദ്ധതി ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് 4.00. കണ്ണനല്ലൂർ ഇലക്‌ട്രിക്കൽ സെക്‌ഷൻ ഓഫീസ്: ഓഫീസ് കെട്ടിടം ഉദ്ഘാടനം. മന്ത്രി കെ.കൃഷ്ണൻകുട്ടി 11.30. കടവൂർ സെന്റ് കസ്മീർ പള്ളി: തീർഥാടന തിരുനാൾ, കൊടിയേറ്റ് -രാവിലെ 7.00 .
Apr 27, 2023
ആശ്രാമം ലിങ്ക് റോഡ്: അഷ്ടമുടിക്കായലിനെ വീണ്ടെടുക്കാനുള്ള വിവിധ പദ്ധതികളുടെ നിർമാണോദ്ഘാടനം. മന്ത്രി എം.ബി.രാജേഷ് 3.30. തങ്കശ്ശേരി ബ്രേക്ക് വാട്ടർ ടൂറിസം പാർക്ക്: പദ്ധതി ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് 4.00. കണ്ണനല്ലൂർ ഇലക്‌ട്രിക്കൽ സെക്‌ഷൻ ഓഫീസ്: ഓഫീസ് കെട്ടിടം ഉദ്ഘാടനം. മന്ത്രി കെ.കൃഷ്ണൻകുട്ടി 11.30. കടവൂർ സെന്റ് കസ്മീർ പള്ളി: തീർഥാടന തിരുനാൾ, കൊടിയേറ്റ് -രാവിലെ 7.00
Apr 27, 2023
കൊല്ലം ഫൈൻ ആർട്സ് സൊസൈറ്റി ഓഡിറ്റോറിയം: ഇത്തിരി നേരം ഒത്തിരി കാര്യം ഏകദിന ക്യാമ്പ് രാവിലെ 9.00 നീരാവിൽ പനമൂട് ഭദ്രകാളീക്ഷേത്രം മകംമഹോത്സവം: തോറ്റംപാട്ട് രാവിലെ 7.00,സോപാനസംഗീതം 10.30,ശ്രീഭൂതബലി,വിളക്കിനെഴുന്നള്ളത്ത് രാത്രി 7.30. നീരാവിൽ തോണിപ്പുരയ്ക്കൽ നാഗരാജാമുഹൂർത്തിക്ഷേത്രം: പ്രതിഷ്ഠാമഹോത്സവം.വിശേഷാൽപൂജകൾ രാവിലെ 5.00 മുതൽ.
Apr 26, 2023
തൃക്കരുവ ശിവപാർവതിക്ഷേത്രം: (അമ്മൂമ്മനട) മേട-മകയിര-തിരുവാതിര ഉത്സവവും പ്രതിഷ്ഠാവാർഷികവും. ക്ഷേത്രത്തിൽ പറയെടുപ്പ് പകൽ 7.30. അഷ്ടബന്ധസ്ഥാപനവും പ്രതിഷ്ഠാവാർഷിക കലശപൂജയും കലശാഭിഷേകവും 8.05. ചമയവിളക്ക് ഘോഷയാത്ര വൈകീട്ട് 6.00 നീരാവിൽ പനമൂട് ഭദ്രകാളിക്ഷേത്രം: മകം ഉത്സവം. തോറ്റംപാട്ട് രാവിലെ 7.00 നീരാവിൽ തോണിപ്പുരയ്ക്കൽ നാഗരാജാ മുഹൂർത്തിക്ഷേത്രം: പ്രതിഷ്ഠാ ഉത്സവം. സർപ്പപൂജ രാവിലെ 6.00. വിഗ്രഹ ഘോഷയാത്ര വൈകീട്ട് 4.00
Apr 24, 2023
തൃക്കരുവ വെട്ടത്തുകാവ് ശിവപാർവതിക്ഷേത്രം (അമ്മൂമ്മനട). മേട-മകയിര-തിരുവാതിര ഉത്സവം: സൗഭാഗ്യദീപപ്രദക്ഷിണവിളക്ക് രാവിലെ 7.00, ക്ഷേത്രത്തിൽ പറയെടുപ്പ് 7.30, സോപാനസംഗീതം വൈകീട്ട് 6.00, നാടകം രാത്രി 8.00. നീരാവിൽ പനമൂട് ഭദ്രകാളീക്ഷേത്രം മകം ഉത്സവം: സ്നേഹസ്പർശം-2023 ഇഞ്ചവിള വൃദ്ധസദനത്തിലും ആഫ്റ്റർ കെയർഹോമിലും അന്നദാനം പകൽ 12.00, തോറ്റംപാട്ട് വൈകീട്ട് 5.30, 7.00.
Apr 23, 2023
പവിത്രേശ്വരം മഹാദേവർക്ഷേത്രം: കർപ്പൂരാദി ദ്രവ്യകലശപൂജ രാവിലെ 7.00, ഗാനമേള രാത്രി 8.00.
Apr 19, 2023
പനയം അമ്പഴവയൽ വേളിക്കാട്ട് ദേവീക്ഷേത്രം: ഉത്രട്ടാതി ഉത്സവം. വാർഷിക പൊങ്കൽ രാവിലെ 6.30. ചമയവിളക്ക് ഘോഷയാത്ര, കെട്ടുകാഴ്ച വൈകീട്ട് 5.00. നൃത്തോത്സവം-2023 രാത്രി 8.00
Apr 18, 2023
ഉളിയക്കോവിൽ തിരുവടിവട്ടം ദുർഗാദേവിക്ഷേത്രം: ഉത്സവം. പൊങ്കാല രാവിലെ 7.10. കെട്ടുകാഴ്ച വൈകീട്ട് 6.00. നാടകം രാത്രി 10.00. കുരുതിപൂജ രാത്രി 12.00
Apr 10, 2023
ഉളിയക്കോവിൽ തിരുവടിവട്ടം ദുർഗാദേവിക്ഷേത്രം: ഉത്സവം. പൊങ്കാല രാവിലെ 7.10. കെട്ടുകാഴ്ച വൈകീട്ട് 6.00. നാടകം രാത്രി 10.00. കുരുതിപൂജ രാത്രി 12.00
Apr 10, 2023
ഉളിയക്കോവിൽ തിരുവടിവട്ടം ദുർഗാദേവിക്ഷേത്രം: ഉത്സവം. ചമയവിളക്ക് ഘോഷയാത്ര രാത്രി 7.00. ചിന്നക്കട സെന്റ് ഫ്രാൻസിസ് സേവ്യർ ചർച്ച്: വിശുദ്ധവാരാചരണം. ദിവ്യബലി രാവിലെ 7.00. കവിസമ്മേളനവും പുസ്തകപ്രകാശനവും: ചാത്തന്നൂർ സുരേഷ് അനുസ്മരണവും. പ്രസ് ക്ലബ്. ഉച്ചയ്ക്ക് 2.30.
Apr 09, 2023
ഉളിയക്കോവിൽ തിരുവടിവട്ടം ദുർഗാദേവിക്ഷേത്രം: ഉത്സവം. ചമയവിളക്ക് ഘോഷയാത്ര രാത്രി 7.00. ചിന്നക്കട സെന്റ് ഫ്രാൻസിസ് സേവ്യർ ചർച്ച്: വിശുദ്ധവാരാചരണം. ദിവ്യബലി രാവിലെ 7.00. കവിസമ്മേളനവും പുസ്തകപ്രകാശനവും: ചാത്തന്നൂർ സുരേഷ് അനുസ്മരണവും. പ്രസ് ക്ലബ്. ഉച്ചയ്ക്ക് 2.30.
Apr 09, 2023
കണ്ണാട്ടുകുടി മഹാദേവീക്ഷേത്രം ഉത്സവം: കെട്ടുകാഴ്ച വൈകീട്ട് 4.30, ഗാനമേള രാത്രി 10.00, ആറാട്ട് 2.30, കൊടിയിറക്ക്, ഗുരുതി. ഉളിയക്കോവിൽ തിരുവടിവട്ടം ദുർഗാദേവീക്ഷേത്രം ഉത്സവം: കളമെഴുത്തും പാട്ടും ഉച്ചയ്ക്ക് 2.00, സ്റ്റാർ മാജിക്കൽ മെഗാഷോ രാത്രി 9.00. ചിന്നക്കട സെന്റ് ഫ്രാൻസിസ് സേവ്യർ ചർച്ച്: വിശുദ്ധവാരാചരണം. പെസഹ ജാഗരണം രാത്രി 10.30.
Apr 08, 2023
ആനന്ദവല്ലീശ്വരം മഹാദേവർക്ഷേത്രം ഉത്സവം: പള്ളിവേട്ട എഴുന്നള്ളത്ത് രാത്രി 9.00, ഗാനമേള രാത്രി 9.30. പട്ടത്താനം അപ്പുപ്പൻ മഹാദേവക്ഷേത്രം ഉത്സവം: താലപ്പൊലിയും എഴുന്നള്ളത്തും വൈകീട്ട് 6.30. ഉളിയക്കോവിൽ തിരുവടിവട്ടം ദുർഗാദേവീക്ഷേത്രം ഉത്സവം: നൃത്തനൃത്യങ്ങൾ രാത്രി 7.45. ചിന്നക്കട സെന്റ് ഫ്രാൻസിസ് സേവ്യർ ചർച്ച് വിശുദ്ധവാരാചരണം: തിരുവത്താഴപൂജ, കാൽകഴുകൽ ശുശ്രൂഷ വൈകീട്ട് 5.00. കണ്ണാട്ടുകുടി മഹാദേവീക്ഷേത്രം ഉത്സവം: തോറ്റംപാട്ട് വൈകീട്ട് 5.30.
Apr 06, 2023
കടയ്ക്കൽമുക്കുന്നം മന്നാനിയ ബനാത്ത് യത്തീംഖാനറംസാൻ പ്രഭാഷണം. വഞ്ചിയൂർ മുഹമ്മദ് റിയാസ് മന്നാനി രാവിലെ 10.00. ചിറ്റുമല ദുർഗാദേവിക്ഷേത്രം: ഉത്സവം. പൊങ്കാല രാവിലെ 6.00. ഉത്സവബലി 10.00. സംഗീതസദസ്സ് 6.35. ഗാനമേള രാത്രി 8.00
Apr 02, 2023
ചവറ സിംഫണി ലൈബ്രറി: കൊച്ചിൻ ബ്ലൂസ്റ്റാർ മ്യൂസിക് ക്ലബ്ബിന്റെ ലോഗോ പ്രകാശനം. ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ. വൈകീട്ട് 5.00
Apr 02, 2023
നെടുങ്ങോലം ശിവപാർവതിക്ഷേത്രം: മകം ഉത്സവം. സമൂഹ പൊങ്കാല രാവിലെ 7.30. ദേശപ്രദക്ഷിണ ഘോഷയാത്ര 4.30. കഥകളി 8.00 പരവൂർ കോട്ടമൂല ദേവീക്ഷേത്രം: ഉത്സവം. വിശേഷാൽ പൂജകൾ രാവിലെ 6.00 പൂതക്കുളം ധർമശാസ്താക്ഷേത്രം: ഉത്രം ഉത്സവം. പൊങ്കൽ രാവിലെ 7.45. നാടകം രാത്രി 8.00 ഒലിപ്പിൽ കോംപ്ലക്സ് :കൊട്ടിയം ആക്‌ഷൻ കൗൺസിൽ എക്സിക്യുട്ടീവ് കമ്മിറ്റി 10.00 യൂത്ത് കോൺഗ്രസ് പാർട്ടി ഓഫീസ്: യൂത്ത് കോൺഗ്രസ് സംസ്ഥാനസമ്മേളനം. മയ്യനാട് മണ്ഡലം സ്വാഗതസംഘം രൂപവത്‌കരണ യോഗം 10.00 കണ്ണനല്ലൂർ ധർമശാസ്താക്ഷേത്രം: നാലാം ഉത്സവം. പൊങ്കാല 6.30. മഹാശാസ്താപൂജ 7.00 ചിറ്റുമല ദുർഗാദേവിക്ഷേത്രം: ഉത്സവം. പൊങ്കാല രാവിലെ 6.00. സംഗീതസദസ്സ് വൈകീട്ട് 6.35. ഗാനമേള രാത്രി 8.00 ഒട്ടത്തിൽ കൊച്ചുമണ്ടയ്ക്കാട്ട് ദേവീക്ഷേത്രം: ഉത്സവം. പൊങ്കാല രാവിെല 8.30.
Apr 02, 2023
പൂതക്കുളം ധർമശാസ്താക്ഷേത്രം: ഉത്രം ഉത്സവം. നൃത്തം രാത്രി 7.00, മെഗാഷോ 9.00 പരവൂർ കോട്ടമൂല ദേവീക്ഷേത്രം: ഉത്സവം. വിശേഷാൽ പൂജ വൈകീട്ട് 6.00 നെടുങ്ങോലം ശിവപാർവതിക്ഷേത്രം: മകം ഉത്സവം. സപ്തദിന ഭാഗവതപാരായണ യജ്ഞം രാവിലെ 7.00, ഭക്തിഗാനസുധ രാത്രി 7.30
Apr 01, 2023
ആനന്ദവല്ലീശ്വരം മഹാദേവർ ക്ഷേത്രം: ഉത്സവം. കരോക്കെ ഗാനമേള രാത്രി 7.30. ചിറ്റുമല ദുർഗാേദവിക്ഷേത്രം: ഉത്സവം. നൃത്തനാടകം വൈകീട്ട് 6.30, മ്യൂസിക്കൽ ഫ്യൂഷൻ രാത്രി 8.30. ഇടമനക്കാവ് ദുർഗാദേവിക്ഷേത്രം: ഉത്സവം. ആറാട്ടെഴുന്നള്ളത്ത് വൈകീട്ട് 4.30, ഗാനമേള രാത്രി 9.00. കണ്ണാട്ടുകുടി മഹാദേവിക്ഷേത്രം: ഉത്സവം. എഴുന്നള്ളത്ത് രാത്രി 11.30. ഒട്ടത്തിൽ കൊച്ചുമണ്ടയ്ക്കാട്ട് ദേവീക്ഷേത്രം: ഉത്സവം. സിനിമാറ്റിക് ഡാൻസ് രാത്രി 8.30. കോയിക്കൽ ശ്രീകണ്ഠൻ ശാസ്താക്ഷേത്രം. ഉത്സവം. നൃത്തോത്സവം രാത്രി 9.00. പേരൂർ മീനാക്ഷിക്ഷേത്രം: ഉത്സവം. പൊങ്കാല രാവിലെ 6.00, കെട്ടുകാഴ്ച വൈകീട്ട് 4.00, ആറാട്ട് രാത്രി 9.00, കൊടിയിറക്ക് 9.30. പട്ടത്താനം അപ്പൂപ്പൻ മഹാദേവ ക്ഷേത്രം: ഉത്സവം. സിനിമാറ്റിക് ഡാൻസ് രാത്രി 9.00. നീരാവിൽ നെടുവിള സുബ്രഹ്മണ്യക്ഷേത്രം: ഉത്സവം. പൊങ്കാല രാവിലെ 7.00.
Mar 31, 2023
ആനന്ദവല്ലീശ്വരം മഹാദേവർ ക്ഷേത്രം: ഉത്സവം. നൃത്തസന്ധ്യ രാത്രി 7.30. ഇടമനക്കാവ് ദുർഗാദേവിക്ഷേത്രം: ഉത്സവം. ജീവത എഴുന്നള്ളത്ത് രാത്രി 7.15, പള്ളിവേട്ട എഴുന്നള്ളത്ത് 10.00. ചിറ്റുമല ദുർഗാദേവിക്ഷേത്രം.:ഉത്സവം. തങ്കയങ്കി ഘോഷയാത്ര വൈകീട്ട് 4.00, നാടൻപാട്ട് 6.30, ഗാനമേള രാത്രി 9.00. കണ്ണാട്ടുകുടി മഹാദേവിക്ഷേത്രം. ഉത്സവം: സംഗീതസദസ്സ് 12.30, കൊടിക്കയറും കൊടിക്കൂറയും എഴുന്നള്ളത്ത് വൈകീട്ട് 4.30, കൊടിയേറ്റ് രാത്രി 7.00, സർവമതസമ്മേളനം 7.45, ഗാനമേള 9.00. ഒട്ടത്തിൽ കൊച്ചുമണ്ടയ്ക്കാട്ട് ദേവീക്ഷേത്രം: ഉത്സവം. തോറ്റംപാട്ട് രാവിലെ 7.00, കഥാപ്രസംഗം രാത്രി 9.00. കോയിക്കൽ ശ്രീകണ്ഠൻ ശാസ്താക്ഷേത്രം: ഉത്സവം. സോപാനസംഗീതം വൈകീട്ട് 6.00. പട്ടത്താനം അപ്പൂപ്പൻ മഹാദേവ ക്ഷേത്രം: ഉത്സവം. വിളക്കാചാരം രാത്രി 7.15. പേരൂർ മീനാക്ഷിക്ഷേത്രം: ഉത്സവം. മെഗാ മ്യൂസിക്കൽ ഇവന്റ് രാത്രി 8.30. അഞ്ചാലുംമൂട് അഞ്ജു കൺവെൻഷൻ സെന്റർ: ശ്രീവിദ്യാധിരാജ പബ്ലിക് സ്കൂൾ വാർഷികാഘോഷം. ഉദ്ഘാടകൻ എസ്.അജയകുമാർ 3.00. അഞ്ചാലുംമൂട് കോർപ്പറേഷൻ മൈതാനം: കൊല്ലം നോർത്ത് െറസിഡന്റ്‌സ് വെൽഫെയർ സഹകരണസംഘം. ഉത്‌പന്നപ്രദർശനം രാവിലെ 10.00, സഹകാരിസംഗമം, ലോഗോ പ്രകാശനം വൈകീട്ട് 5.00.
Mar 30, 2023
അഷ്ടമുടി ദുർഗാദേവിക്ഷേത്രം: രോഹിണി ഉത്സവം. പൊങ്കാല രാവിലെ 6.30, പറയിടീൽ 8.30, നൂറുംപാലും നാഗാർച്ചനയും വൈകീട്ട് 3.00, ചമയവിളക്ക് ഘോഷയാത്ര 4.30, ഗുരുസി രാത്രി 11.45.
Mar 27, 2023
വള്ളിക്കീഴ് ഭഗവതിക്ഷേത്രം ഉത്സവം: ഓട്ടൻതുള്ളൽ വൈകീട്ട് 3.40, ആറാട്ടെഴുന്നള്ളത്ത് 4.30, ഗാനമേള രാത്രി 7.30. ഓലയിൽ കൊച്ചുകൊടുങ്ങല്ലൂർ ഭഗവതിക്ഷേത്രം ഉത്സവം: പാദപൂജ 10.30, അകത്തെഴുന്നള്ളിപ്പും താലപ്പൊലിയും രാത്രി 7.30, നാടൻപാട്ടും നാട്ടുകലകളും 9.30. പേരൂർ വെള്ളാവിൽ ദുർഗാദേവീക്ഷേത്രം ഉത്സവം: ചികിത്സാ സാന്ത്വന ധനസഹായം വൈകീട്ട് 6.45. പേരൂർ പുന്തലത്താഴം മീനാക്ഷിക്ഷേത്രം ഉത്സവം: തിറയാട്ടം രാത്രി 8.30. പുന്നത്തല തോട്ടയ്ക്കാട്ട് ശ്രീകൃഷ്ണസ്വാമിക്ഷേത്രം ഉത്സവം: ഗാനമേള രാത്രി 8.30. മുണ്ടയ്ക്കൽ കച്ചിക്കടവ് ശ്രീകൃഷ്ണസ്വാമിക്ഷേത്രം ഉത്സവം: ഉറിയടി വൈകീട്ട് 3.30, നൃത്താർച്ചന രാത്രി 8.30. മുഖത്തല ചെറുകുളത്തുകാവ് ഭദ്രാദേവീക്ഷേത്രം ഉത്സവം: ഗാനമേള രാത്രി 8.00. ഫൈൻ ആർട്സ് സൊസൈറ്റി ഓഡിറ്റോറിയം: ഫാസ് സംഗീത നിറവ് 5.00. ക്വയിലോൺ ഡിസ്ട്രിക്ട് റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷൻ ഹാൾ: ക്വിക്കിന്റ നേതൃത്വത്തിൽ കൊല്ലം കമ്പോളം ഇന്നലെ, ഇന്ന്, നാളെ സെമിനാർ 4.00. തൃപ്പനയം ദേവീക്ഷേത്രം മീനഭരണി ഉത്സവം: പഞ്ചാരിമേളം വൈകീട്ട് 4.00, കെട്ടുകാഴ്ച 5.00, നൃത്തനാടകം രാത്രി 11.00. പ്രാക്കുളം ഗോസ്തലക്കാവ് ദേവീക്ഷേത്രം കാർത്തിക ഉത്സവം: സോപാനസംഗീതം രാവിലെ 7.00, കെട്ടുകാഴ്ച വൈകീട്ട് 4.30, ചമയവിളക്ക് ഘോഷയാത്ര രാത്രി 7.00, ഷോർട്ട്ഫിലിം 9.00. പേഴുംതുരുത്ത് ആലുംമൂട് രാജരാജേശ്വരി ഭദ്രാദേവി ക്ഷേത്രം മീനരോഹിണി ഉത്സവം: തിരുമുമ്പിൽ പറയെടുപ്പ് പകൽ 8.30, തോറ്റംപാട്ട് വൈകീട്ട് 5.30, ചമയവിളക്ക് ഘോഷയാത്ര 6.30.
Mar 25, 2023
തൃപ്പനയം ദേവീക്ഷേത്രം: മീനഭരണി ഉത്സവം. താലപ്പൊലി-ചമയവിളക്ക് ഘോഷയാത്ര 5.30, കഥകളിപ്പദക്കച്ചേരി 7.00, ഡാൻസ് രാത്രി 10.00. തൃക്കടവൂർ കോട്ടയ്ക്കകം രാജരാജേശ്വരക്ഷേത്രം: അശ്വതി ഉത്സവം. ചമയവിളക്കുഘോഷയാത്ര 5.00. പ്രാക്കുളം ഗോസ്തലക്കാവ് ദേവീക്ഷേത്രം: കാർത്തിക ഉത്സവം. സിനിമാറ്റിക് വിഷ്വൽഡ്രാമ 8.30.
Mar 23, 2023
തൃപ്പനയം ദേവീക്ഷേത്രം: മീനഭരണി ഉത്സവം. ഉത്സവബലി രാവിലെ 8.30, ഉത്സവബലിദർശനം 10.30, താലപ്പൊലി-ചമയവിളക്ക് ഘോഷയാത്ര 5.30 തൃക്കടവൂർ കോട്ടയ്ക്കകം രാജരാജേശ്വരക്ഷേത്രം: അശ്വതി ഉത്സവം. സോപാനസംഗീതം വൈകീട്ട് 6.00, വിസ്മയമേളം 8.00. പ്രാക്കുളം ഗോസ്തലക്കാവ് ദേവീക്ഷേത്രം.:കാർത്തിക ഉത്സവം. കോമഡി ഷോ രാത്രി 9.00. വള്ളിക്കീഴ് ഭഗവതിക്ഷേത്രം : മീനഭരണി ഉത്സവം. ഉത്സവബലി. 8.30. ഗാനാർച്ചന. വൈകീട്ട് 5.30, ഭദ്രകാളിതീയാട്ട്. രാത്രി 8.00
Mar 22, 2023
വള്ളിക്കീഴ് ഭഗവതിക്ഷേത്രം: മീനഭരണി ഉത്സവം. കുത്തിയോട്ടം. രാത്രി 8.00. പേരൂർ ദുർഗാദേവീക്ഷേത്രം: ഉത്സവം. ഗണപതിക്ക് അപ്പംമൂടൽ വൈകീട്ട് 7.00, ഭഗവതിസേവ രാത്രി 7.30. പേരയം ഭഗവതിക്ഷേത്രം: ഉത്സവം. തോറ്റംപാട്ട് 5.05. കൊച്ചുകൊടുങ്ങല്ലൂർ ഭഗവതിക്ഷേത്രം: ഉത്സവം. തിരുവാഭരണഘോഷയാത്ര 4.00, അകത്തെഴുന്നള്ളിപ്പും താലപ്പൊലിയും ചമയവിളക്കും രാത്രി 8.00. തൃപ്പനയം ദേവീക്ഷേത്രോത്സവം: താലപ്പൊലി-ചമയവിളക്ക് ഘോഷയാത്ര 5.30, വയലിൻകച്ചേരി 6.30, സംഗീതസദസ്സ് രാത്രി 8.30. പ്രാക്കുളം ഗോസ്തലക്കാവ് ദേവീക്ഷേത്രം: കാർത്തിക ഉത്സവം. തിരുവാതിര രാത്രി 7.00, മെഗാ ഷോ 9.30.
Mar 21, 2023
ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അങ്കണം: കിസാൻ മേള. രാവിലെ 10.00. സെമിനാർ 2.00 തൃപ്പനയം ദേവീക്ഷേത്രം. മീനഭരണി ഉത്സവം: ഓട്ടൻതുള്ളൽ വൈകീട്ട് 5.15, താലപ്പൊലി-ചമയവിളക്ക് ഘോഷയാത്ര 5.30, നൃത്തവിസ്മയം-2023 രാത്രി 7.00. തൃക്കടവൂർ കോട്ടയ്ക്കകം രാജരാജേശ്വരക്ഷേത്രം: അശ്വതി ഉത്സവം. സംഗീതാർച്ചന രാത്രി 7.00. പ്രാക്കുളം ഗോസ്തലക്കാവ് ദേവീക്ഷേത്രം: കാർത്തിക ഉത്സവം. സോപാനസംഗീതം രാവിലെ 7.00, മുല്ലപ്പൂമൂടൽ വൈകീട്ട് 5.00, നാമജപലഹരി രാത്രി 8.00.
Mar 20, 2023
പ്രാക്കുളം ഗോസ്തലക്കാവ് ദേവീക്ഷേത്രം കാർത്തിക ഉത്സവം: സോപാനസംഗീതം രാവിലെ 7.00, ഗാനമേള രാത്രി 9.30.
Mar 19, 2023
ചവറ വികാസ്: വേളൂർ ബിജു എഴുതിയ മലയപ്പൂപ്പൻ എന്ന നോവൽ പ്രകാശനം കുരീപ്പുഴ ശ്രീകുമാർ വൈകീട്ട് 5.00
Mar 17, 2023
തൃപ്പനയം ദേവീക്ഷേത്രം: മീനഭരണി ഉത്സവം. താലപ്പൊലി-ചമയവിളക്ക് ഘോഷയാത്ര വൈകീട്ട് 5.00, ഓട്ടൻതുള്ളൽ 5.30, ഭക്തിനാദം നാമസങ്കീർത്തനം രാത്രി 7.00. മതിലിൽ ഇടവനാട്ട് ഭഗവതിക്ഷേത്രം: മീനത്തിരുവോണ ഉത്സവം. വിശേഷാൽ പൂജകൾ രാവിലെ 5.30, പുഷ്പാഭിഷേകം, കുങ്കുമാഭിഷേകം വൈകീട്ട് 6.30. പെരുമ്പുഴ തൃക്കോയിക്കൽ ക്ഷേത്രം: സംഗീതജ്ഞൻ പെരുമ്പുഴ പ്രമോദിന് ആദരം വൈകീട്ട് 8.00
Mar 16, 2023
തൃപ്പനയം ദേവീക്ഷേത്രം: മീനഭരണി ഉത്സവം. ഓട്ടൻതുള്ളൽ വൈകീട്ട് 5.30, കാക്കാരിശ്ശി നാടകം രാത്രി 9.00.
Mar 15, 2023
തൃപ്പനയം ദേവീക്ഷേത്രം: മീനഭരണി ഉത്സവം. കൊടിയേറ്റ് രാവിലെ 7.00, താലപ്പൊലി ചമയവിളക്ക് ഘോഷയാത്ര വൈകീട്ട് 5.00, കഥകളി രാത്രി 7.00.
Mar 14, 2023
കൊല്ലം ഫൈൻ ആർട്സ് സൊസൈറ്റി ഓപ്പൺ എയർ ഓഡിറ്റോറിയം: തിരുവനന്തപുരം ഐശ്വര്യയുടെ വിൽപ്പാട്ട് വൈകീട്ട് 6.30.
Mar 12, 2023
കോയിവിള മണക്കാട്ടക്കര ജങ്ഷൻ. :എസ്.വൈ.എസ്. ചവറ സോൺ കമ്മിറ്റിയുടെ യൂത്ത് പാർലമെൻറ് 9.00.
Mar 11, 2023
പുതിയകാവ് ഭഗവതിക്ഷേത്രം: പൊങ്കാല ഉത്സവം. സമൂഹസാരസ്വതയജ്ഞം 5.30, ഭക്തിഗാനസുധ രാത്രി 7.00. അഷ്ടമുടി ധർമശാസ്താക്ഷേത്രം: ഉത്രം ഉത്സവം. കലശവും കലശാഭിഷേകവും രാവിലെ 7.00. തിരുമുമ്പിൽ പറ 8.30. കെട്ടുകാഴ്ച വൈകീട്ട് 4.00. സംഗീതസദസ്സ് 6.00. നാടകം രാത്രി 10.00
Mar 08, 2023
കടയ്ക്കൽ ദേവീക്ഷേത്രം: തിരുവാതിര ഉത്സവം. മാജിക് ഷോ-മജീഷ്യൻ സാമ്രാജ് വൈകീട്ട് 6.30, ഗസൽ മാന്ത്രികൻ അലോഷി പാടുന്നു രാത്രി 9.00.വെള്ളിമൺകൊട്ടാരം ഗണപതിക്ഷേത്രം: മകം ഉത്സവം. നിറപറ സമർപ്പണം. 8.00 കെട്ടുകാഴ്ച 3.00 സോപാനസംഗീതം 5.00 കരോക്കെ ഗാനമേള 6.00 നാടകം 9.30.
Mar 06, 2023
വെള്ളിമൺകൊട്ടാരം: ഗണപതിക്ഷേത്രം. മകം ഉത്സവം. നിറപറ സമർപ്പണം. രാവിലെ 8.00 കെട്ടുകാഴ്ച 3.00 സോപാനസംഗീതം 5.00 കരോക്കെ ഗാനമേള 6.00 നാടകം 9.30. മതിലിൽ സുബ്രഹ്മണ്യസ്വാമിക്ഷേത്രം: മകം ഉത്സവം. കാവടിഘോഷയാത്ര രാവിലെ 8.00, കാഴ്ചശീവേലി, കെട്ടുകാഴ്ച, ആറാട്ട് വൈകീട്ട് 5.00, നാട്ടുപാട്ട് പടയണി രാത്രി 10.00.
Mar 06, 2023
മതിലിൽ സുബ്രഹ്മണ്യസ്വാമിക്ഷേത്രം ഉത്സവം: സോപാനസംഗീതം വൈകീട്ട് 5.30, ദീപക്കാഴ്ച 6.30, ചമയവിളക്കും തിരുവാഭരണഘോഷയാത്രയും വൈകീട്ട് 6.00. തൃക്കരുവ മേലേവീട്ടിൽ നാഗരാജാക്കാവ് കളരിഭഗവതിക്ഷേത്രം കുംഭമാസ ആയില്യം ഉത്സവം: പാൽപ്പൊങ്കാല രാവിലെ 9.00, ഭക്തിഗാനസുധ 9.30, നൂറുംപാലും നാഗപൂജയും 12.45, കളമെഴുത്തുംപാട്ടും രാത്രി 7.00. കേരളപുരം കുരീപ്പള്ളി ലോഗോസ് അക്കാദമി: വാർഷികാഘോഷം വൈകീട്ട് 5.00 വെള്ളിമൺ കൊട്ടാരം മഹാഗണപതിക്ഷേത്രം: മകം ഉത്സവം. ചമയവിളക്ക് വൈകീട്ട് 6.00. നൃത്തം രാത്രി 8.00. കോമഡി ഷോ 9.00
Mar 04, 2023
പരവൂർ പുഞ്ചിറക്കുളം തുണ്ടിൽ ഭഗവതിക്ഷേത്രം: പ്രതിഷ്ഠാഉത്സവം. പൊങ്കാല 7.30. കടമ്പ്ര മാടൻനട പൂയം ഉത്സവം.: പൊങ്കാല 7.00, എഴുന്നള്ളത്ത് 6.45, നൃത്തനാടകം 8.15. കുറുമണ്ടൽ സൂര്യയക്ഷിയമ്മക്ഷേത്രം പൂയം ഉത്സവം.: പൊങ്കാല 7.30, കൊടിയിറക്ക് 7.30. പൂതക്കുളം കിഴക്കേവീട്ടിൽ ദുർഗാദേവിക്ഷേത്രോത്സവം.: തൃക്കൊടിയിറക്ക് 8.00, ഭക്തിഗാനമേള 8.30.
Mar 04, 2023
മതിലിൽ സുബ്രഹ്മണ്യസ്വാമിക്ഷേത്രം: മകം ഉത്സവം. സോപാനസംഗീതം വൈകീട്ട് 5.30, ദീപക്കാഴ്ച 6.30, വിളക്കിനെഴുന്നള്ളിപ്പ് രാത്രി 7.30. തൃക്കരുവ മേലേവീട്ടിൽ നാഗരാജാക്കാവ് കളരി ഭഗവതിക്ഷേത്രം: കുംഭമാസ ആയില്യ ഉത്സവം. അഖണ്ഡനാമജപം രാവിലെ 7.00. അഞ്ചാലുംമൂട് ഉഷസ്സ് സ്കൂൾ 45-ാമത് വാർഷികം: അഞ്ചു ഒാഡിറ്റോറിയം, അഞ്ചാലുംമൂട്. ഉദ്ഘാടനസമ്മേളനം വൈകീട്ട് 4.00. കടയ്ക്കൽ ദേവീക്ഷേത്രം: തിരുവാതിര ഉത്സവം. മെഗാ ഫ്യൂഷൻ നൈറ്റ് 6.30, തെയ്യാട്ടക്കാവ്-നാടൻപാട്ടും ദൃശ്യാവിഷ്കാരവും രാത്രി 9.00.
Mar 03, 2023
കടയ്ക്കൽ ദേവീക്ഷേത്രം: തിരുവാതിര ഉത്സവം. മെഗാ ഫ്യൂഷൻ നൈറ്റ് 6.30, തെയ്യാട്ടക്കാവ്-നാടൻപാട്ടും ദൃശ്യാവിഷ്കാരവും രാത്രി 9.00.
Mar 03, 2023
മതിലിൽ സുബ്രഹ്മണ്യസ്വാമിക്ഷേത്രം: മകം ഉത്സവം. സോപാനസംഗീതം വൈകീട്ട് 5.30, ദിവ്യനാമസങ്കീർത്തനം 6.00, വിളക്കിനെഴുന്നള്ളിപ്പ് രാത്രി 7.30. തൃക്കടവൂർ മഹാദേവർക്ഷേത്രം: ഉത്സവം. ആറാട്ടിനെഴുന്നള്ളിപ്പ്, കെട്ടുകാഴ്ച വൈകീട്ട് 5.00, നാഗസ്വരക്കച്ചേരി രാത്രി 8.00.
Mar 02, 2023
പടനായർകുളങ്ങര മഹാദേവർക്ഷേത്രം: പകൽക്കാഴ്ച വൈകീട്ട് 3.00. ആറാട്ടെഴുന്നള്ളത്ത് 5.00. ഗാനമേള 9.00. ആറാട്ടുവരവ് 11.00. ആദിനാട് ശക്തികുളങ്ങര ദുർഗാ-ഭദ്രാ ഭഗവതിക്ഷേത്രം: പുല്ലാംകുഴൽ വൈകീട്ട് 3.00. പകൽക്കാഴ്ച 4.00. താലപ്പൊലി എഴുന്നള്ളത്ത് 6.00. സേവ 8.00. ഗാനമേള 9.00 കോഴിക്കോട് ധർമശാസ്താക്ഷേത്രം: ഉപദേവതകൾക്ക് കലശം രാവിലെ 9.00 പുതിയകാവ് ഭഗവതിക്ഷേത്രം: ഉണ്ണിയൂട്ട് ഉച്ചയ്ക്ക് 12.00. വിദ്യാഗോപാലമന്ത്രാർച്ചന 5.30 മതിലിൽ സുബ്രഹ്മണ്യസ്വാമിക്ഷേത്രം: മകം ഉത്സവം. സോപാനസംഗീതം വൈകീട്ട് 5.30, ദിവ്യനാമസങ്കീർത്തനം 6.00, വിളക്കിനെഴുന്നള്ളിപ്പ് രാത്രി 7.30
Mar 02, 2023
മതിലിൽ സുബ്രഹ്മണ്യ സ്വാമിക്ഷേത്രം: മകം ഉത്സവം. സോപാനസംഗീതം വൈകീട്ട് 5.30, ദിവ്യനാമസങ്കീർത്തനം 6.00, വിളക്കിനെഴുന്നള്ളിപ്പ് രാത്രി 7.30. തൃക്കടവൂർ മഹാദേവർക്ഷേത്രം: ഉത്സവം. കാഴ്ചശ്രീബലി, കെട്ടുകാഴ്ച വൈകീട്ട് 5.00, നാഗസ്വരക്കച്ചേരി രാത്രി 7.30, പള്ളിവേട്ടയ്ക്കെഴുന്നള്ളിപ്പ് 10.00.
Mar 01, 2023
പടനായർകുളങ്ങര മഹാദേവർക്ഷേത്രം: ഓട്ടൻതുള്ളൽ വൈകീട്ട് 3.00. സംഗീതസദസ്സ് 7.00. വഴിയമ്പലദർശനം 9.30. പള്ളിവേട്ട 10.00 ആദിനാട് ശക്തികുളങ്ങര ദുർഗാ-ഭദ്രാ ഭഗവതിക്ഷേത്രം: സോപാനസംഗീതം രാവിലെ 7.00. പകൽക്കാഴ്ച 2.00. കുത്തിയോട്ടപ്പാട്ടും ചുവടും 3.00. താലപ്പൊലി എഴുന്നള്ളത്ത് 6.30. ഗാനമേള 10.30 ആദിനാട് തെക്ക് മുണ്ടുതറ ഭഗവതിക്ഷേത്രം: കാവടി അഭിഷേകം 4.00. നൂറുംപാലും പുഷ്പാഞ്ജലിയും 7.30. എഴുന്നള്ളത്തും ഊരുചുറ്റും 8.30. പടയണി 11.30. കലം പൊങ്കൽ പുലർച്ചെ 4.00 പുതിയകാവ് ഭഗവതിക്ഷേത്രം: നവാഹയജ്ഞം. സർവൈശ്വര്യപൂജ വൈകിട്ട് 5.30
Mar 01, 2023
കടയ്ക്കൽ ദേവീക്ഷേത്രം: തിരുവാതിര ഉത്സവം. പരമാനന്ദസംഗീതം രാവിലെ 5.00. തിരുവാതിര ഉദ്ഘാടനം രാവിലെ 7.00-ന് ദേവസ്വം ബോർഡ് പ്രസിഡൻറ് കെ.അനന്തഗോപൻ. പൊങ്കാല 8.10. സംഗീതസദസ്സ് വൈകീട്ട് 3.00. കുത്തിയോട്ടക്കളിമത്സരം 5.00. ശ്രീബലി എഴുന്നള്ളത്ത് 7.00. ത്രീ-ഡി സ്റ്റേജ് സിനിമ 7.45
Mar 01, 2023
പരവൂർ കോട്ടമൂല കൊച്ചുവീട് ഭദ്രകാളിദേവീക്ഷേത്രം: മകംതിരുനാൾ ഉത്സവം. സമൂഹപൊങ്കാല രാവിലെ 8.15, തൃക്കൊടിയേറ്റ് രാത്രി 7.45. കൂനയിൽ ആയിരവില്ലിക്കാവ് മഹാദേവർക്ഷേത്രം: തിരുനാൾ ഉത്സവം. സൗജന്യ മെഡിക്കൽ ക്യാമ്പ് 9.30, നാടകം രാത്രി 7.30.
Feb 28, 2023
കടയ്ക്കൽ ദേവീക്ഷേത്രം: തിരുവാതിര ഉത്സവം. മ്യൂസിക്കൽ ഫ്യൂഷൻ വൈകീട്ട് 6.00, നൃത്തപൗർണമി 7.30, പടയണി 10.00
Feb 28, 2023
പടനായർകുളങ്ങര മഹാദേവക്ഷേത്രം: ഉത്സവബലി 11.00, തുളസീവന സംഗീതസദസ്സ് 5.15, സംഗീതനിശ 7.30, വഴിയമ്പല ദർശനം 9.30. ആദിനാട് ശക്തികുളങ്ങര ഭഗവതിക്ഷേത്രം:: കാഴ്ചശീവേലി രാവിലെ 9.15, പകൽക്കാഴ്ച 2.00, തിരുവാതിര 5.00, താലപ്പൊലി എഴുന്നള്ളത്ത് 6.00, ഗാനമേള 10.00. പുതിയകാവ് ഭഗവതിക്ഷേത്രം: പാർവതീസ്വയംവരം 11.30, ദേവീചൈതന്യം-2023 സമർപ്പണം 7.30.
Feb 28, 2023
മതിലിൽ സുബ്രഹ്മണ്യസ്വാമിക്ഷേത്രം: മകം ഉത്സവം. സോപാനസംഗീതം വൈകീട്ട് 5.30, വിളക്കിനെഴുന്നള്ളിപ്പ് രാത്രി 7.30, ഹിഡുംബനൂട്ട് രാത്രി 10.00 തൃക്കടവൂർ മഹാദേവർക്ഷേത്രം: ഉത്സവം. ഉത്സവബലി ഉച്ചയ്ക്ക് 12.00, പട്ടാണിക്കുതിരയെടുപ്പ് വൈകീട്ട് 5.00, ക്ലാസിക്കൽ മെഗാഷോ രാത്രി 7.00, ഗാനമേള 10.00, വലിയകാണിക്ക 1.00
Feb 28, 2023
കടയ്ക്കൽ ദേവീക്ഷേത്രം:തിരുവാതിര ഉത്സവം. നൃത്തോത്സവം വൈകിട്ട് 6.00. ചിലമ്പൊലി 7.30. പടയണി 10.00
Feb 27, 2023
മതിലിൽ സുബ്രഹ്മണ്യസ്വാമിക്ഷേത്രം: മകം ഉത്സവം സോപാനസംഗീതം വൈകീട്ട് 5.30. വിളക്കിനെഴുന്നള്ളിപ്പ് രാത്രി 7.30. ഭക്തിഗാനസുധ 8.00 പെരുമൺ ദുർഗാഭഗവതിക്ഷേത്രം: പ്രതിഷ്ഠാവാർഷികം. വിശേഷാൽ പൂജകൾ രാവിലെ 5.30 മുതൽ. തൃക്കടവൂർ മഹാദേവർക്ഷേത്രം: തിരുവുത്സവം. സംഗീതസദസ്സ് രാത്രി 7.00. ശ്രീഭൂതബലിയും വിളക്കിനെഴുന്നള്ളിപ്പും രാത്രി 9.00. ഗാനമേള 10.00
Feb 27, 2023
ചെറുമങ്ങാട് ചേരിയിൽ ദേവീക്ഷേത്രം.:തിരുവാതിര ഉത്സവം. നൃത്തസന്ധ്യ രാത്രി 8.00. പൂവറ്റൂർ ഭഗവതിക്ഷേത്രം:. തിരുവാതിര ഉത്സവം. ഉത്സവബലി ഉച്ചയ്ക്ക് 12.00, നൃത്തനൃത്യങ്ങൾ രാത്രി.8.00 കുളക്കട ആലപ്പാട്ട് ദേവീക്ഷേത്രം.: കൊടിയേറ്റുത്സവം. കെട്ടുകാഴ്ച വൈകീട്ട് 3.00, ഗാനമേള രാത്രി 8.00 കടയ്ക്കൽ ദേവീക്ഷേത്രം:. തിരുവാതിര ഉത്സവം. സാഹിത്യസദസ്സ് വൈകീട്ട് 6.00. നൃത്താർച്ചന രാത്രി 7.30. പടയണി 10.00
Feb 26, 2023
പരവൂർ കൂനയിൽ ആയിരവില്ലിക്കാവ് മഹാദേവർക്ഷേത്രം:. ഉത്സവം. പനിനീർ അഭിഷേകം 9.00, നൃത്തനൃത്യങ്ങൾ 7.00 കുന്നത്ത് ശ്രീകൃഷ്ണക്ഷേത്രം: രോഹിണി ഉത്സവം. പനിനീർ അഭിഷേകം 7.45, സോപാനസംഗീതം വൈകീട്ട് 6.00 പരവൂർ കുറുമണ്ടൽ മുള്ളഴികം ഭദ്രാദേവിക്ഷേത്രം:. രോഹിണി ഉത്സവം. കലശാഭിഷേകം 10.00, പ്രഭാഷണം വൈകീട്ട് 5.00 പരവൂർ തെക്കുംഭാഗം പുതിയകാവ് ദേവീക്ഷേത്രം.: കുംഭഭരണി ഉത്സവം. ആറാട്ടെഴുന്നള്ളിപ്പ് 3.00, ഡാൻസ് ഷോ രാത്രി 8.00 ഹരിഹരപുരം കരിമന്റഴികം ദേവീക്ഷേത്രം:. രോഹിണി ഉത്സവം. തോറ്റംപാട്ട് 8.00
Feb 25, 2023
കടയ്ക്കൽ ദേവീക്ഷേത്രം: തിരുവാതിര ഉത്സവം. നൃത്തോത്സവം വൈകീട്ട് 6.00, പടയണി 10.00 പൂവറ്റൂർ ഭഗവതിക്ഷേത്രം: തിരുവാതിര ഉത്സവം. നൃത്തനാടകം ഭീഷ്മപർവം രാത്രി 8.00 ചെറുമങ്ങാട് ചേരിയിൽ ദേവീക്ഷേത്രം: തിരുവാതിര ഉത്സവം. കളമെഴുത്തുംപാട്ടും രാത്രി 7.30. കുളക്കട ആലപ്പാട്ട് ദേവീക്ഷേത്രം: കൊടിയേറ്റുത്സവം. കളമെഴുത്തുംപാട്ടും രാത്രി 7.30.
Feb 25, 2023
കരുനാഗപ്പള്ളി ജോൺ എഫ്. കെന്നഡി വി.എച്ച്.എസ്.എസ്.: കെന്നഡി ഫെസ്റ്റ്. ഉദ്ഘാടനം എ.എം. ആരിഫ് എം.പി., 5.00. ഓച്ചിറ ലയൺസ് ഹാൾ: മോട്ടോർ വാഹന വകുപ്പ് ആർ.ടി.ഒ. എൻഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തിൽ ഡ്രൈവർമാർക്കുള്ള സൗജന്യ നേത്രപരിശോധനാ ക്യാമ്പ്, 9.30 മുതൽ കരുനാഗപ്പള്ളി പടനായർകുളങ്ങര മഹാദേവർ ക്ഷേത്രം: ഉത്സവബലി 10.30, ഓട്ടൻതുള്ളൽ 3.00, പുഷ്പാലങ്കാരം 6.00, ഗാനമേള 9.00. ആദിനാട് ശക്തികുളങ്ങര ദുർഗാ-ഭദ്രാ ഭഗവതി ക്ഷേത്രം: താലപ്പൊലി എഴുന്നള്ളത്ത് വൈകിട്ട് 6.00, നൃത്തസംഗീത നാടകം-ശ്രീ രുദ്രകാളീശ്വരി 9.00. ആദിനാട് തെക്ക് മുണ്ടുതറ ഭഗവതി ക്ഷേത്രം: പൊങ്കാല വൈകിട്ട് 5.00, പൂമൂടൽ 6.30, അൻപറ, നിറപറ സമർപ്പണം 9.00.
Feb 25, 2023
പരവൂർ തെക്കുംഭാഗം പുതിയകാവ് ദേവീക്ഷേത്രം.: കുംഭഭരണി ഉത്സവം. സമൂഹപൊങ്കാല രാവിലെ 7.30, കമ്പടികളി വൈകീട്ട് 5.30, നൃത്തം രാത്രി 7.30, മരംവരവ് 9.30 പരവൂർ കുന്നത്ത് ശ്രീകൃഷ്ണക്ഷേത്രം.: രോഹിണി ഉത്സവം. പാലഭിഷേകം രാവിലെ 7.45, സോപാനസംഗീതം വൈകീട്ട് 6.00 പരവൂർ കുറുമണ്ടൽ ഭദ്രാദേവിക്ഷേത്രം: രോഹിണി ഉത്സവം. കൊടിയേറ്റ് വൈകീട്ട് 5.30, നാടകം രാത്രി 7.15 പരവൂർ കൂനയിൽ ആയിരവില്ലിക്കാവ് മഹാദേവർക്ഷേത്രം. :ഉത്സവം. തേനഭിഷേകം 9.00 പരവൂർ ഞാറോട് ഇളമ്പഴത്ത് മാടൻകാവ് ദേവീക്ഷേത്രം. രേവതി ഉത്സവം.: ആദിത്യപ്പൊങ്കാല രാവിലെ 7.30, ഘോഷയാത്ര വൈകീട്ട് 5.30, നാടകം രാത്രി 8.30 ഹരിഹരപുരം കരിമൻഴികം ദേവീക്ഷേത്രം:. രോഹിണി ഉത്സവം. തോറ്റംപാട്ട് രാവിലെ 8.00 വൈകീട്ട് 6.30
Feb 23, 2023
തഴുത്തല മുരുക്കുംകാവ് ദേവസ്വം ഭഗവതിക്ഷേത്രം: എട്ടാം ഉത്സവം. നൃത്തനാടകം 8.00 പരവൂർ കുന്നത്ത് ശ്രീകൃഷ്ണക്ഷേത്രം: രോഹിണി ഉത്സവം. ഗണപതിഹോമം രാവിലെ 6.00, സോപാനസംഗീതം വൈകീട്ട് 6.00 പരവൂർ ഞാറോട് ഇളമ്പഴത്ത് മാടൻകാവ് ദേവീക്ഷേത്രം:രേവതി ഉത്സവം. അന്നദാനം 12.00. കൊടുതി ഉത്സവം വൈകീട്ട് 3.00 കൂനയിൽ ആയിരവില്ലിക്കാവ് മഹാദേവർക്ഷേത്രം: ഉത്സവം. ഇളനീർ അഭിഷേകം രാവിലെ 9.00, കമ്പടികളി വൈകീട്ട് 7.00 പൂതക്കുളം നാങ്കിലഴികം ഭദ്രാഭഗവതിക്ഷേത്രം: ഉതൃട്ടാതി ഉത്സവം. പൊങ്കാല രാവിലെ 7.00, നൂറുംപാലും 11.00, നാടൻപാട്ട് രാത്രി 8.00 ഹരിഹരപുരം കരിമന്റഴികം ദേവീക്ഷേത്രം: രോഹിണി ഉത്സവം. തോറ്റംപാട്ട് രാവിലെ 8.00, വൈകീട്ട് 6.30 പൂതക്കുളം ഇടയാടി വേക്കുളം മാടൻനടക്ഷേത്രം: ഉതൃട്ടാതി ആഘോഷം. സഹസ്രരുദ്രാഭിഷേകം രാവിലെ 6.00, അഷ്ടബന്ധകലശം 11.40, നാടൻപാട്ട് രാത്രി 9.00
Feb 22, 2023