കൊല്ലം മാര്‍ച്ച് 25 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/11

പരവൂർ നഗരസഭയിൽ 2022-23 വർഷത്തെ ബജറ്റിന്മേൽ നടന്ന ചർച്ച

2/11

• ചിറക്കര പഞ്ചായത്ത് കൊച്ചാലുംമൂട് വാർഡിലെ 108-ാംനമ്പർ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത്‌ അംഗം സുചിത്ര നിർവഹിക്കുന്നു

3/11

തൃപ്പനയം ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന് ക്ഷേത്രം തന്ത്രി അടിമുറ്റത്ത് എ.ബി.സുരേഷ് ഭട്ടതിരിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റുന്നു

4/11

ജസ്റ്റ്‌ ബാക്ക് മെൻസ് വെയർ കൂടെയുണ്ട് മാതൃഭൂമി പദ്ധതി ജസ്റ്റ്‌ ബാക്ക് ഗ്രൂപ്പ് ഡയറക്ടർമാരായ ജി.ഉദയകുമാറും യു.ഗോപകുമാറും ചേർന്ന് സ്കൂൾ വിദ്യാർഥി അദ്വൈതിന് നൽകി ഉദ്ഘാടനം ചെയ്യുന്നു

5/11

ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കൊല്ലം രൂപതാ ആസ്ഥാനത്തെത്തി ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരിയുമായി ചർച്ച നടത്തുന്നു

6/11

സ്വകാര്യബസ്‌ സമരത്തെത്തുടർന്ന് ചിന്നക്കടയിൽനിന്ന് കെ.എസ്.ആർ.ടി.സി.ബസിൽ കയറാനുള്ള യാത്രക്കാരുടെ തിരക്ക്

7/11

കൊട്ടാരക്കര നഗരസഭയിൽ കോൺഗ്രസ്-ഐ.എൻ.ടി.യു.സി. നേതാക്കൾ സെക്രട്ടറിയെ ഉപരോധിക്കുന്നു

8/11

ദേശീയപാതയോടു ചേർന്ന് ഉറുകുന്നിൽ തള്ളിയിരിക്കുന്ന മാലിന്യം. തൊട്ടടുത്തുകൂടിയാണ് കല്ലടയാർ ഒഴുകുന്നത്

9/11

ജില്ലാ ക്ഷീരസംഗമം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു

10/11

വടക്കുംതല പനയന്നാർക്കാവ് എസ്.വി.പി.എം. സ്കൂളിൽ ‘കൂടെയുണ്ട് മാതൃഭൂമി’ പദ്ധതി കരുനാഗപ്പള്ളി പെറ്റ് ഒയാസിസ് ഡയറക്ടർമാരായ ആർ.ശ്രീരാജ്, ഹരി പൂവങ്ങൽ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു

11/11

കൊല്ലം ഉപാസന ആശുപത്രിയുടെ സുവർണജൂബിലി ആഘോഷങ്ങളിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കാനെത്തിയ നടൻ മോഹൻലാലിനെ കുരീപ്പുഴയിലെ ഹെലിപ്പാഡിൽ ആർ.പി.ഗ്രൂപ്പ് ചെയർമാൻ ഡോ. ബി.രവിപിള്ള സ്വീകരിച്ചാനയിക്കുന്നു

Content Highlights: news in pics

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..